Image

കോഴിക്കോട്ട് മിന്നലേറ്റ് ഒരാള്‍ മരിച്ചു

Published on 27 May, 2018
കോഴിക്കോട്ട് മിന്നലേറ്റ് ഒരാള്‍ മരിച്ചു

കോഴിക്കോട്: തിക്കോടി കല്ലകത്ത് ബീച്ചിനടുത്ത് മിന്നലേറ്റ് ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പയ്യോളി സ്വദേശി ശ്രീജിത്താണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക