Image

മസ്‌കറ്റില്‍ ഗള്‍ഫ് മാധ്യമം സപ്ലിമെന്റ് പ്രകാശനം ചെയ്തു

Published on 28 May, 2018
മസ്‌കറ്റില്‍  ഗള്‍ഫ് മാധ്യമം സപ്ലിമെന്റ് പ്രകാശനം ചെയ്തു
മസ്‌ക്കറ്റ് പരിശുദ്ധനായ പാത്രിയര്‍കീസ് ബാവായുടെ ഒമാനിലെ ശ്ലൈഹിക സന്ദര്‍ശനവും, മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി ദേവാലയത്തിന്റെ  വിശുദ്ധ മൂറോന്‍ അഭിഷേക കുദാശയുടേയും ഗള്‍ഫ് മാധ്യമം സപ്ലിമെന്റ്  ഫാദര്‍. അഭിലാഷ് എബ്രഹാമിന് നല്‍കി കമാണ്ടര്‍ ഗീവറുഗീസ് ജോണ്‍ തരകന്‍  പ്രകാശനം നിര്‍വഹിക്കുന്നു, പ്രോഗ്രാമെന്റ മീഡിയ കവറേജ് ഫയല്‍ ബിജു ജേക്കബ് വെണ്ണിക്കുളം,  ഇടവകയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍  കമാന്‍ഡര്‍ ഡോ. തോമസ് അലക്‌സാണ്ടറെ ഏല്‍പ്പിക്കുന്നു, ഡീക്കന്‍ കെ.എം. സണ്ണി,  ജോര്‍ജ് വറുഗീസ്  എന്നീവര്‍  സമീപം.

മസ്‌കറ്റില്‍  ഗള്‍ഫ് മാധ്യമം സപ്ലിമെന്റ് പ്രകാശനം ചെയ്തു മസ്‌കറ്റില്‍  ഗള്‍ഫ് മാധ്യമം സപ്ലിമെന്റ് പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക