Image

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ വ്യാപകമായി ടിവി കേബിളുകള്‍ അറുത്തുമാറ്റിയതായി പരാതി

Published on 28 May, 2018
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ വ്യാപകമായി ടിവി കേബിളുകള്‍ അറുത്തുമാറ്റിയതായി പരാതി
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ വ്യാപകമായി കേബിള്‍ ടിവി ബന്ധം തകരാറിലാക്കിയതായി പരാതി. നിരവധി സ്ഥലങ്ങളില്‍ ഒപ്റ്റിക്കല്‍ കേബിളുകള്‍ അറുത്തുമാറ്റിയതായി കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ പരാതിപ്പെട്ടു.
മുളക്കുഴ, മുണ്ടന്‍കാവ്, പുലിയൂര്‍, ബഥേല്‍ ജങ്ഷന്‍, ഐടിഐ ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കേബിള്‍ ടിവി ശൃംഘലയിലെ കേബിളുകള്‍ മുറിച്ചു നീക്കിയതായി കണ്ടെത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക