Image

നിപാ ബാധിച്ചു മരിച്ച ലിനിയുടെ രണ്ട്‌ കുട്ടികള്‍ക്കും പനി

Published on 29 May, 2018
നിപാ ബാധിച്ചു മരിച്ച ലിനിയുടെ രണ്ട്‌ കുട്ടികള്‍ക്കും പനി


പേരാമ്‌ബ്രാ താലൂക്ക്‌ ആശുപത്രിയില്‍ നിപാ ബാധിച്ചു മരിച്ച നഴ്‌സ്‌ ലിനിയുടെ രണ്ടു മക്കള്‍ക്കും പനി. കഴിഞ്ഞ ദിവസം കുട്ടികള്‍ മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ ചികിത്സ തേടി. അഞ്ചും രണ്ടും വയസുള്ള റിഫുലും സിദ്ധാര്‍ത്ഥുമാണു പനി ബാധിച്ച്‌ ചികിത്സ തേടിയത്‌. മാരകമായ നിപാ വൈറസ്‌ ബാധിച്ചു എന്നു തിരിച്ചറിയും മുമ്‌ബ്‌ രോഗിയെ പരിചരിച്ച പേരാമ്‌ബ്ര താലൂക്ക്‌ ആശുപത്രിയിലെ നഴ്‌സായിരുന്നു ലിനി.

ലിനി പരിചരിച്ച്‌സാബിത്ത്‌ എന്ന രോഗിയില്‍ നിന്നാണ്‌ ഇവര്‍ക്കു നിപ വൈറസ്‌ പകര്‍ന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക