Image

കലക്ടര്‍മാര്‍ക്ക്‌ സ്ഥലം മാറ്റം: ടി.വി അനുപമ തൃശൂരിലേക്ക്‌

Published on 30 May, 2018
കലക്ടര്‍മാര്‍ക്ക്‌ സ്ഥലം മാറ്റം: ടി.വി അനുപമ തൃശൂരിലേക്ക്‌
തിരുവനന്തപുരം: സംസ്ഥാനത്തെ കലക്ടര്‍മാര്‍ക്ക്‌ സ്ഥലമാറ്റം. ആലപ്പുഴ, പാലക്കാട്‌, വയനാട്‌, പത്തനംതിട്ട, തൃശൂര്‍ കലക്ടര്‍മാരെയാണ്‌ സ്ഥലം മാറ്റിയത്‌.

ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമയെ തൃശൂരിലേക്ക്‌ സ്ഥലം മാറ്റി. പത്തനംതിട്ട കളക്ടര്‍ ഡി ബാലമുരളിയെ പാലക്കാട്ടേക്കും സ്ഥലം മാറ്റിയിട്ടുണ്ട്‌. കഴിഞ്ഞയാഴ്‌ചയാണ്‌ ബാലമുരളിയെ പത്തനംതിട്ടയില്‍ നിയമിച്ചത്‌. ഒരാഴ്‌ചക്ക്‌ ശേഷം അദ്ദേഹത്തെ മാറ്റുകയായിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക