Image

സ്ഥാനാര്‍ത്ഥികള്‍ ആദായ നികുതി വിവരങ്ങള്‍ വെളിപ്പെടുത്തണോ? (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 30 May, 2018
സ്ഥാനാര്‍ത്ഥികള്‍ ആദായ നികുതി വിവരങ്ങള്‍ വെളിപ്പെടുത്തണോ? (ഏബ്രഹാം തോമസ്)
ഇടക്കാല തിരഞ്ഞെടുപ്പ് മത്സരങ്ങളുടെ പ്രചരണങ്ങള്‍ക്ക് ചൂട് പിടിക്കുകയാണ്. തിരഞ്ഞെടുപ്പ് മത്സരങ്ങള്‍ ചര്‍ച്ചാവിഷയമാവുമ്പോള്‍ വീണ്ടും സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ ആദായ നികുതി വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തണോ എന്ന ചോദ്യം ചര്‍ച്ച ചെയ്യപ്പെടുന്നു. ഇതിന് കൂടുതല്‍ പ്രാധാന്യം ഉണ്ടായത് പ്രസിഡന്റ് ഡോണാള്‍ഡ് ട്രമ്പ് തന്റെ ആദായ നികുതി വിവരങ്ങള്‍ പരസ്യമാക്കാന്‍ വിസമ്മതിച്ചതോടെയാണ്. 

ഭരണഘടനാപരമായി ഒരു സ്ഥാനാര്‍ത്ഥിയോ തിരഞ്ഞെടുക്കപ്പെടുന്ന അധികാരിയോ നികുതി വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തണമെന്ന് അനുശാസിക്കുന്നില്ല എന്ന വാദമാണ് ട്രമ്പ് അനുയായികള്‍ ഉന്നയിക്കുന്നത്. എന്നാല്‍ കഴിഞ്ഞ നാല് ദശകങ്ങളായി ആദായ നികുതി വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളൂ എന്ന് റോള്‍ കാള്‍ കഴിഞ്ഞവര്‍ഷം സമാഹരിച്ച ഡേറ്റ പറയുന്നു.

ഈ തിരഞ്ഞെടുപ്പില്‍ രണ്ട് ഡസന്‍ ടോസ് അപ്' ഡിസ്ട്രിക്ടുകള്‍ ഉണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു. അധികാരത്തിന്റെ തുലാസ് വലത് പക്ഷത്തേയ്‌ക്കോ ഇടത്പക്ഷത്തേയ്‌ക്കോ ചായണം എന്ന് തീരുമാനിക്കുക ഈ തിരഞ്ഞെടുപ്പ് മണ്ഡലങ്ങള്‍ ആയിരിക്കും, സെനറ്റിലെയും പ്രതിനിധി സഭയിലെയും ഭൂരിപക്ഷം നിലനിര്‍ത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഈ സീറ്റുകള്‍ ജയിച്ചേ മതിയാകൂ. ഇവ തിരിച്ചു പിടിച്ചാല്‍ മാത്രമെ ഡെമോക്രാറ്റിക്  പാര്‍ട്ടിക്ക് രണ്ട് സഭകളിലും ഭൂരിപക്ഷം ഉണ്ടാവുകയുള്ളൂ. നിര്‍ണ്ണായക മത്സരങ്ങളില്‍ സുതാര്യത ഉറപ്പു വരുത്തുവാന്‍ സ്ഥാനാര്‍ത്ഥികള്‍ നികുതി റിട്ടേണുകള്‍ പരസ്യമാക്കണം എന്ന വാദം ശക്തിപ്പെടുകയാണ്.

ഈ മണ്ഡലങ്ങളില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ച റിപ്പബ്ലിക്കന്‍ നേതാക്കളില്‍ പലരും ട്രമ്പില്‍ നിന്ന് അകലം പാലിക്കുവാന്‍ താല്‍പര്യം ഉള്ളവരാണ്. ഈ സീറ്റുകളില്‍ വിജയം ലക്ഷ്യമിടുന്ന റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ നികുതി വിവരങ്ങള്‍ വെളിപ്പെടുത്തുക ഒരു തന്ത്രപരമായ നീക്കം ആയിരിക്കുമെന്ന് നിഷ്പക്ഷ ഗവേഷണസ്ഥാപനമായ ന്യൂഅമേരിക്കയുടെ സീനിയര്‍ ഫെല്ലോ ലീ ഡ്രൂട്മന്‍ പറഞ്ഞു.
ഡെമോക്രാറ്റുകളെ സംബന്ധിച്ചിടത്തോടെ ഇങ്ങനെ ചെയ്യുന്നത് നേരിട്ട് ട്രമ്പിനെ ഈ മണ്ഡലങ്ങളില്‍ എതിര്‍ക്കാതെ പരോക്ഷമായി സന്ദേശം നല്‍കുവാന്‍ കഴിയും, ഡ്രുട്മന്‍ വിശദീകരിച്ചു.

കഴിഞ്ഞ വര്‍ഷം ഇരുസഭകളെയും നിയന്ത്രിക്കുന്ന റിപ്പബ്ലിക്കനുകള്‍ പാസാക്കിയ നികുതി നിയമഭേദഗതികള്‍ കോര്‍പ്പറേഷനുകള്‍ക്കും ധനികര്‍ക്കും ഏറെ പ്രയോജനം ചെയ്തു എന്ന് ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നു.

നികുതി റിട്ടേണുകള്‍ പരസ്യമായാല്‍ ആദായം, നികുതി, ധര്‍മ്മസ്ഥാപനങ്ങള്‍ക്ക് നല്‍കിയ സംഭാവന എന്നിവയ്ക്ക് പുറമെ കമ്പനികളിലെ മൂലധന നിക്ഷേപ വിവരവും വോട്ടര്‍മാര്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയും. ഫെഡറല്‍ നിയമം അനുസരിച്ച് സ്ഥാനാര്‍്തഥികള്‍ ഫൈനാന്‍ഷ്യല്‍ ഡിസ്‌ക്ലോഷര്‍ ഫോമുകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഈ ഫോമുകളില്‍ വരുമാനത്തില്‍ ഉണ്ടായ വലിയ ഏറ്റക്കുറച്ചിലുകള്‍ക്ക് വിശദീകരണം നല്‍കണം. സ്വകാര്യ വിവരങ്ങള്‍ പരസ്യമാക്കരുത് എന്നൊരു എതിര്‍വാദവും ശക്തമാണ്.

സ്ഥാനാര്‍ത്ഥികള്‍ ആദായ നികുതി വിവരങ്ങള്‍ വെളിപ്പെടുത്തണോ? (ഏബ്രഹാം തോമസ്)
Join WhatsApp News
മ്ലേച്ചത പുനര്‍ജ്ജന്മം 2018-05-30 08:09:20

ഹേ സകല മ്ലേച്ചതയുടെയും പുനര്‍ജ്ജന്മം

Special Counsel Robert Mueller’s probe into whether  Trump is guilty of obstruction of justice goes beyond his firing of FBI Director and now includes the pressure Trump has put on Attorney General Jeff Sessions since he recused himself from the investigation into the Trump campaign’s involvement in Russian interference in the 2016 presidential election,- reports- NY times.

2- Rep. Trey Gowdy (R-SC), the chairman of the House Oversight Committee, said on Tuesday that the FBI’s use of an informant for the Trump campaign in 2016 was appropriate, joining top Democrats in disputing rump’s characterization of the informant as a spy. “I am even more convinced that the FBI did exactly what my fellow citizens would want them to do when they got the information they got, and that it has nothing to do with Donald Trump,” Gowdy said during an interview on Fox News.

3- last time when citizens were silent 6 million humans went to gas chambers. Any Malayalee who voted for the racist must come out and work against or your kids won’t even accept you as a human.

4- Roseanne is gone, but the culture which watched her show is not gone & the king of racism is still acting as president. What a shame. More shame on you Malayalee who support him

5- rump can cry all he wants but the investigations are not going away. he counterintelligence investigation of Donald Trump was kicked off by not one, not two, but multiple SIGINT reports which set off alarm bells inside our Intelligence Community. This has been publicly known, in a general way, for some time." Rump would have been in jail already if the republicans are not controlling the house and senate.

Keep hope alive 2018-05-30 09:49:10
നിങ്ങളുടെ പ്രഭാഷണങ്ങൾ ഒന്നും  കൂതറ യോഹന്നാനും വബി ബോറുഗീസിനും ബാധകമല്ല . അവര് വളർന്നത് ചേറ്റു കുഴിയിലാണ് . അതിൽ നിന്ന് രക്ഷപ്പെടും എന്ന് തോന്നുന്നില്ല.  എന്നാലും ശ്രമിച്ചുകൊണ്ടിരിക്കാം 
ജെയിംസ് ഇരുമ്പനം 2018-05-30 11:05:46
പറച്ചിലിലല്ല Make America Great Again പ്രാവർത്തികമാക്കുന്നതിലും ട്രംപ് ജയിച്ചു!!
2020യിലും ട്രംപ് തന്നെ 

പേടിയുള്ളവരെ മാളത്തിലിരുത്താൻ ട്രംപിന് കഴിഞ്ഞു!!
ഉദാഹരണം: സ്ഥിരമായി ഒരു പേരില്ലാത്ത, യാതൊരു പണിയുമില്ലാത്ത, ആത്മാഭിമാനം ഒട്ടുമില്ലാത്ത, രാവിലെ മുതൽ രാത്രി വരെ ട്രംപിനെ കുറ്റം പറയുന്ന ഒരേയൊരു മലയാളി. കിട്ടുന്ന അവസരങ്ങളിലെല്ലാം നാമമില്ലാകുട്ടൻ ചീത്തവാക്കുകൾ ഛര്‍ദ്ദിച്ചുകൊണ്ടേയിരിക്കും. സ്വന്തം പേരെഴുതാൻ അദ്ധേഹത്തിന്റെ കൈയും കാലും വിറക്കും.

ചിരിക്കാതെന്തു ചെയ്യും...?
രമേഷ് പൊയ്കയിൽ 2018-05-30 11:24:17
ബഹുമാനപെട്ട ജെയിംസെ:

താങ്കൾ സത്യം പറയുന്നു
അതുകൊണ്ട് പേര് വെച്ചെഴുതുന്നു

താങ്കൾ വിവരക്കേട് പറയുന്നില്ല
അതുകൊണ്ട് പേര് വെച്ചെഴുതുന്നു 

താങ്കൾക്ക് ഈ അമേരിക്കയിൽ ആരെയും പേടിക്കാനില്ല
അതുകൊണ്ട് പേര് വെച്ചെഴുതുന്നു

താങ്കൾക്ക് നല്ല ജോലിയുണ്ടായിരിക്കും, സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തനായിരിക്കും
എല്ലാവരും അങ്ങനെയാവണം എന്നൊന്നുമില്ല

ചില ആളുകൾ അവരുടെ മോഹഭംഗം നിരാശ ഇവയെല്ലാം തരണം ചെയ്യുന്നത്, നാട്ടുകാരെ കള്ള പേരിൽ ചീത്ത വിളിച്ചായിരിക്കും. അവരേയും ജീവിക്കാൻ അനുവദിക്ക് മാഷെ..
ഡൊണാൾഡ് 2018-05-30 12:30:14
ജെയിംസ് ഇരുമ്പനം , രമേഷ് പൊയ്കയിൽ,  ഇവര് രണ്ടു പേരും  എന്റെ മക്കളാ രണ്ടു  ബന്ധത്തിൽ ഉണ്ടായതാ . ഇവന്മാർ എനിക്ക് വേണ്ടി യുദ്ധം ചെയ്യിതില്ലെങ്കിൽ ആർക്കുവേണ്ടി യുദ്ധം ചെയ്യും . 
Vayanakari,Houston 2018-05-30 12:42:36
There is a reason why people are not putting their real name. We know some of you personally. You will call us after a few drinks and call all the bad names. who wants to get abused by people who cannot understand the reality going here. Hope you might get something from those white extremists. You are supporting the dirtiest man in the world. so you are like him too. we cannot expect any decency from you. you are challenging me by using different names so i will put my name and you can hurt or howl at me from the road. I will put my name when your hero goes to jail or you become a cultured human.
വല്യേച്ചി, നിരണം 2018-05-30 12:59:16
ട്രംപിനെ പിൻതാങ്ങി എഴുതുന്നവർ ആരായാലും ഒരു കാര്യം പറയാതെ വയ്യ.

നല്ല അന്തസ്സും ആഭിജാത്യമുള്ള എഴുത്ത്‌! വായിക്കുമ്പോൾ ഒരു രസമുണ്ട്!!
ട്രംപ് ചെയ്ത കാര്യങ്ങൾ മഞ്ഞ കണ്ണട വെക്കാതെ എഴുതുന്നുമുണ്ട്!!!

ട്രംപിനെ എതിർത്ത് എഴുതുന്നവർ അറിയുന്നില്ല, അവരെന്തോറും ഉപകാരമാണ് ട്രംപിന് ചെയ്യുന്നതെന്ന്.
വായിച്ചാൽ അറിയാതെ അമേരിക്കൻ പൗരന്മാരായ നമ്മളും ട്രംപിനെ അനുകൂലിച്ചു പോകും. അത്ര തരം താണ ഭാഷ, പോരാഞ്ഞിട്ട് പകുതിയും വെട്ടി ഒട്ടിക്കലും.
വായനക്കാരി ഹൂസ്ടന്‍ TX 2018-05-30 12:53:00

 

വെളുംബനെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന മലയാളി!

1-     Trump is back repeating Mexico will pay for the wall. Mexican president gave a beautiful reply.

2-     U.S. comedian Roseanne Barr said she was tired of “being attacked and belittled” and blamed sleep aid Ambien for her tweet that compared a black former Obama administration official to an ape, a racist remark that sparked a wave of outrage.

Pretty sure Trump is Googling "Ambien Side Effects" right now, hoping to see: - Collusion - Obstructing Justice - Compulsive Lying - Treason – Infidelity

3-     You don’t need Ambien to be a racist, racism comes from within you, you acquire it from your parents and culture you are in.  until you can feel the pain of a victim, you will be a racist.

4-     He is stirring up every worst toxin that is being buried in the ground in this country and bringing it back up to the surface and he is purposely doing it to divert attention from him. That is to avoid jail for life. But why some under educated malayalees supporting this white racist.

5-     ABC gave Roseanne a chance to show that Trump supporters are something other than racist shits and she ended up proving that they're just racist shits.

6-     Rump is looking for more lawyers- we love when you confess to more crimes, Traitor. You are so pathetic and weak. Not in control of anything. No one listens to or respects you. You don’t rate a Half-man any longer. Just a pile of festering animal waste. No one will visit you in Prison, Traitor. Sad!  

സത്യാന്വേഷി 2018-05-30 13:15:15
 വായനക്കാരി, ഹ്യുസ്റ്ററ്റൻ പറഞ്ഞതാണ് ശരി .  സുബോധം ഉള്ള ഒരു മലയാളിയും ട്രംപിനെ സപ്പോർട്ട് ചെയ്യില്ല . കാരണം അഥവാ ചെയ്താലും അടിയ്ക്കുക യും വെടിവയ്ക്കുകയും കൂടാതെ കുടിയേറ്റ വർഗ്ഗത്തെ ഒന്നായി ഇവിടെ നിന്ന് ഓടിക്കണം എന്ന് പറയുന്ന വെളുത്ത തീവറവാദികൾക്കുണ്ടോ അവരെ തിരിച്ചറിയാൻ കഴിയുന്നു . മിക്ക മലയാളിയെ കണ്ടാലും മെക്സിക്കനെപ്പോലെ ഇരിക്കും . അവന്റെ വാ തുറന്നു ഇംഗ്ളീഷും കൂടി പറയാൻ തുടങ്ങുമ്പോൾ അടി തീർച്ച   പേര് വച്ചെഴുതിക്കോ അടിമേടിച്ചോ ആർക്ക് ചേതം . എന്തായാലും അടി തീർച്ച .  വ്യാജ പേരുകൾ വച്ചെഴുത്തുന്നവർ സത്യന്വേഷികളാണ് .  ദൈവം സത്യമാണെങ്കിൽ . ആ ദൈവത്തിന് മുഖമില്ലല്ലോ ? ങെനയെങ്കിൽ ഇവിടെ വ്യാജ പേര് വച്ചെഴുതുന്നവർ സത്യന്വേഷികൾ തന്നെ.  ട്രാമ്പായാലും ഹില്ലരിയായാലും തെറ്റ് കണ്ടാൽ തെറ്റെന്ന് പറയാൻ ധൈര്യമുള്ളവർ .   അതുകൊണ്ടു ട്രംപിനെ വിട് -അയാളുടെ കാര്യം കട്ടപ്പുക - 
സൂസൻ ബാൾട്ടിമോർ 2018-05-31 10:54:46
വല്യേച്ചി പറഞ്ഞത് സത്യം.

ട്രംപിനെ പിന്തുണക്കുന്നവർ പഠിക്കാത്തവർ എന്നായിരുന്നു ധാരണ. 
മലയാളികൾക്ക് അത് നേരെ മറിച്ചാണെന്നു തോന്നുന്നു.

ട്രംപിനെ പിന്തുണക്കുന്നവർ വളരെ മനോഹരമായി എഴുതുമ്പോൾ,
ട്രംപിനെ എതിർക്കുന്നവർ വളരെ ജുഗുപ്സാവഹമായ വ്യക്തിഹത്യയാണ് നടത്തുന്നത്

എഴുതാനും പറയാനും അറിയില്ലെങ്കിൽ ഇവർക്ക് മിണ്ടാതിരുന്നു കൂടെ?
Anthappan 2018-05-31 12:20:41

President Trump told reporters Thursday he's considering pardoning talk show host Martha Stewart and former Illinois Governor Rod Blagojevich.

Stewart was convicted of insider trading in 2004, and served five months in prison. Blagojevich served as the governor of Illinois from 2003 to 2009 before he was impeached and convicted on corruption charges. He was sentenced to 14 years in prison in 2011.

Blagojevich was a contestant on Trump's reality show, the Celebrity Apprentice, in 2010. Stewart starred in a spinoff of The Apprentice, The Apprentice Martha Stewart, in 2005.

The President's comments came hours after he pardoned the conservative author and filmmaker Dinesh D'Souza. Last week, Trump also pardoned the deceased boxer Jack Johnson.

 

Beyond the MEDIA 2018-05-31 16:05:07

Some facts that media may not tell you

Rump is giving a full pardon to this creep-Dinesh D’Souza was convicted of one of the crimes Michael Cohen is under investigation for, campaign finance fraud. Impossible to view this as anything other than a “stay strong“ message from Trump to Cohen, do any evil you want, I will pardon you.

2- as a candidate, Trump promised his policies would generate sustained 4% annual economic growth after Trump became president, his White House promised 3% today, his administration reported 1st quarter 2018 growth of 2.2%

3- televangelist Jesse Duplantis says that God told him he needed a fourth private plane and he’s asking his followers to foot the bill for $54,000,000.

4-  FBI said Russian hackers are breaking into home and small-office WiFi routers to collect personal information, look through what you're doing online, and disable your WiFi. Over 500,000 routers have already been hit worldwide.

5- Comey prosecuted Stewart & Comey’s counsel Fitzgerald prosecuted Blagojevich. Both were convicted of obstructing justice and perjury. Using pardons & commutations to send signals to co-conspirators as part of a coverup may well be impeachable.

6- Not that it matters but I never fired James Comey because of Russia! The Corrupt Mainstream Media loves to keep pushing that narrative, but they know it is not true! Trump said it today.  But he told Lester Holt that he was thinking about the Russia investigation when he fired Comey? That was on prime time television.

Wise Man 2018-05-31 18:18:17
ട്രംപ് ആദായ നികുതി കൊടുത്തത് കാണിച്ചില്ലെന്ന് വിചാരിച്ച് അയാളുടെ വിദ്യാഭ്യാസം ഇല്ലാത്ത വാൽ മാക്രികൾ ടാക്സ് കൊടുക്കാതിരുന്നാൽ വിവരം അറിയും . അയാൾക്കറിയില്ലല്ലോ മലയാളിയാണോ മെക്സിക്കനാണോ എന്ന് .  അതുകൊണ്ട് അയാൾ പൊക്കി എന്ത് വേണമെങ്കിലും എഴുതിക്കോ പക്ഷെ ടാക്സ് കൊടുക്കാതിരിക്കുകയോ വെളുമ്പന്മാർ കൂടുതൽ താമസിക്കുന്ന സ്ഥലങ്ങളിൽ ചുറ്റി കറങ്ങരുത്. എടുത്തിട്ടു കുമ്മും. കൂതറ യോഹന്നാനെ ഇപ്പോൾ കാണാറില്ലല്ലോ ? വെല്ലോരും എടുത്തിട്ട് കുമ്മിയതായിരിക്കും . ഞങ്ങൾ പണ്ടേ പറഞ്ഞതാ ഈ വയസ്സ് കാലത്ത് കിട്ടുന്ന കഞ്ഞിവെള്ളമൊക്കെ കുടിച്ചു അടങ്ങി ഒതുങ്ങി കഴിയാൻ എന്തു ചെയ്യാം പറഞ്ഞത് കേട്ട് കാണില്ല അനുഭവിച്ചോ .  വബി ബോറുഗീസ്‌ ഒന്നും വന്ന് രക്ഷിക്കുമെന്ന് ഓർക്കേണ്ട .  വാചകം അടി മാത്രമേയുള്ളു അടിവരുമ്പോൾ ചത്തപോലെ കിടക്കും .  

നാരദന്‍ -from Houston 2018-05-31 19:39:25

പല ജീവികളും പല രീതിയില്‍ ആണ് നിലനില്പിന് വേണ്ടി പല അടവുകളും കാണിക്കുന്നത്. അതില്‍ ഒരുതരം പാമ്പ് സത്രു അടുത്ത് വന്നാല്‍ ചത്തത്പോലെ വായ പിളര്‍ന്നു മലന്നു കിടന്നു ചീഞ്ഞ ദുര്‍ഗന്ദം പുറത്തേക്കു വിടും. ചീഞ്ഞ പാമ്പില്‍ നിന്നും മറ്റു ജീവികള്‍ ഓടി അകലും. അപ്പോള്‍ അവ വീണ്ടും ജീവന്‍ വച്ചതുപോള്‍ പാമ്പിന്‍ പണി തുടരും. ഇ മലയാളിയിലെ ട്രുംപ് ആരാദകരും അത് പോലെ തന്നെ. ഒരുവന്‍ തന്നെ ബോബി, വല്ലേച്ചി അങ്ങനെ കുറെ കൂതറ പേരില്‍ ഒന്ന് തന്നെ ആവര്‍ത്തിക്കും. നിങ്ങളെ പോലെ ഉള്ള നികിര്‍ഷ്ട ജീവികള്‍ ഉള്ളത് കൊണ്ട്  ആണ് പേര് വച്ച് എഴുതുവാന്‍ മടിക്കുന്നത്.

 

ലീലാമ്മ ഹ്യൂസ്റ്റൺ 2018-06-01 11:14:53
വല്യേച്ചി, ഇങ്ങനെ ആളുകളെ നാറ്റിക്കാതെ!
ചാണകത്തിൽ മുക്കിയ ചൂല് വെച്ചടിക്കുകയായിരുന്നു ഇതിലും ഭേദം....

ചേച്ചിടെ പ്രതികരണമെങ്ങാനും വായിച്ചാൽ, അമേരിക്കൻ പ്രസിഡന്റിനെ ഒരു കാരണവുമില്ലാതെ 24 മണിക്കൂറും വ്യക്തിഹത്യ നടത്തുന്നവർ, നാണക്കേട് സഹിക്കാതെ പോയി കെട്ടി തൂങ്ങും. 

പിന്നെ ചേച്ചി ഉത്തരവാദിത്തം പറയേണ്ടി വരുമേ.. പറഞ്ഞില്ലെന്നു വേണ്ട 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക