Image

അന്നക്കുട്ടി ജേക്കബ് ഊരാളില്‍ (78) നിര്യാതയായി

Published on 30 May, 2018
അന്നക്കുട്ടി ജേക്കബ് ഊരാളില്‍ (78) നിര്യാതയായി
സാന്‍ഡിയേഗോ, കാലിഫോര്‍ണിയ : ജേക്കബ് ഊരാളിലിന്റെ പത്‌നി അന്നക്കുട്ടി (78) നിര്യാതയായി. അറക്കല്‍ എ.കെ. കുര്യന്റെയും ഏലിയാമ്മയുടെയും പുത്രിയാണ്.
ന്യു ഡെല്‍ ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ അസിസ്റ്റന്റ് മേട്രണായിരുന്നു. എഴുപതുകളില്‍ അമേരിക്കയിലെത്തി. ദീര്‍ഘകാലം ന്യൂയോര്‍ക്കിലായിരുന്നു. അടുത്തയിടക്കാണു സാന്റിയാഗോയിലെക്കു താമസം മാറ്റിയത്
മക്കള്‍: ജയ ജേക്കബ് സോളമന്‍, ജോബി ജേക്കബ് ഊരാളില്‍, ജിന്‍സി ജേക്കബ് റിച്ചി, ജൂലി ജേക്കബ് മൈക്ക്
സഹോദരര്‍: ഏലിയാമ്മ രാജു പച്ചിക്കര, ന്യു യോര്‍ക്, മോളി മാത്യു ഇല്ലിക്കാട്ടില്‍, ന്യു യോര്‍ക്ക്; സിസിലി സിറിയക്ക് നെടുംതുരുത്തില്‍, ന്യു യോര്‍ക്ക്; റോസമ്മ ചാക്കോ മൈക്കുഴിയില്‍ (ന്യു യോര്‍ക്ക്) 

Wake/ Viewing:

Merkley-Mitchell mortuary 

3655 5th ave 

San Diego 92103

Monday, June 4th 5-9 pm. 

 Funeral mass:

Our lady of rosary church 

1668 state street

San Diego ca 92101

Tuesday, June 5th at 8:30 am 

Burial:

Holy cross Cemetery and mausoleum 

4470 hilltop drive 

San Diego ca 92102

Tuesday, June 5th

Burial to follow mass.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക