ഡാലസ്: ആനന്ദ് ജോണിനെതിരെ ഡാലസില്‍ 11 വര്‍ഷമായി വിചാരണ കാത്ത് കഴിയുന്നകേസുകള്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി പിന്‍ വലിച്ചു. ഇതോടെ ആനന്ദ് ജോണ്‍ കാലിഫൊര്‍ണിയക്കു പുറത്തുള്ള എല്ലാ കേസുകളില്‍ നിന്നും മോചിതനായി. നേരത്തെ ന്യുയോര്‍ക്കിലും ഹൂസ്റ്റണിലും കേസുകള്‍ പിന്‍ വലിച്ചിരുന്നു.
മോഡലുകളാക്കാന്‍ ആനന്ദ് ജോണിനൊപ്പം കൂടിയ സ്ത്രീകളുടെ പരാതിയില്‍ 59 വര്‍ഷത്തെ ശിക്ഷ അനുഭവിക്കുകയാണു ആനന്ദ് ഇപോള്‍ കാലിഫോര്‍ണിയയില്‍. ഇതില്‍ 11 വര്‍ഷം പിന്നിട്ടപ്പോഴാണു ഈ വിധി.
ആനന്ദിനെതിരായ തെളിവുകള്‍ ആവശ്യപ്പെട്ടും വിചാരണയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയും കാലിഫോര്‍ണിയ കോടതിയില്‍ അടുത്തയാഴ്ച ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്യുന്നുണ്ട്. അതില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി അമ്മ ശശി ഏബ്രഹാം പറഞ്ഞു. ആനന്ദിനെ തുണക്കുന്ന അമേരിക്കന്‍ ജസ്റ്റിസ് അലയന്‍സിന്റെ അറ്റൊര്‍ണി കോറി പാര്‍ക്കറും കേസില്‍ അമിക്കസ് ക്യൂരി ആയി കക്ഷി ചേരും
ആനന്ദ് ജോണ്‍ ലൈംഗികമായി ഉപയോഗിച്ചുവെന്നു പറയുന്ന ഒരു സംഭവത്തിലും മുറിവുകളോ ബലപ്രയോഗമോ ഉണ്ടായിട്ടില്ല. സാക്ഷികളുമില്ല. ആകെ ഉണ്ടായിരുന്നത് ഏതാനും സ്ത്രീകളുടെ മൊഴിയാണ്.
ആദ്യംആനന്ദിനു 1.3 മില്യന്‍ ഡോളര്‍ ജാമ്യത്തുക നിശ്ചയിച്ചു. അതു കൊടൂത്തു പുറത്തിറങ്ങിയതാണ്. അന്ന ഡാലസില്‍ സമ്മര്‍ദ്ദം ചെലുത്തി അവിടത്തെ കേസിന്റെ പേരിലാണു ആനന്ദിനെ വീണ്ടും അറസ്റ്റ് ചെയ്തത്. അതിനു ശേഷം ആനന്ദ് പുറത്തു വന്നിട്ടില്ല.
ആനന്ദിനെതിരെ മൊഴി നല്കിയ സ്ത്രീകളുടെ ബാക്ക്ഗ്ര്ണ്ട് പരിശോധനയില്‍ കുഴപ്പമൊന്നും കണ്ടേത്തിയില്ല എന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. എന്നാല്‍ ക്രിമിനല്‍ കേസിലും സദാചാര വിരുദ്ധമായ സംഭവങ്ങളിലും ഇവരില്‍ പലരും ഉള്‍പ്പെട്ടിട്ടുണ്ടെന്നു പിന്നീട് പ്രതിഭാഗം കണ്ടെത്തി. പോളിഗ്രാഫ് ടെസ്റ്റില്‍ ആനന്ദ് പാസാകുകയും ചെയ്തു. ജൂറിയുടെ പിഴവുകളും അന്നു തന്നെ മാധ്യമങ്ങളില്‍ വന്നതാണ്.
ഇവയെല്ലാം തെളിയിക്കുന്നത് ആനന്ദ് ഗൂഡാലോചനയുടെ ഇര ആണെന്നാണ്.
കാലിഫോര്‍ണിയയില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ ഡാലസിനു കൊണ്ടു വരുന്ന ചെലവ് ഒഴിവാക്കാനാണു കേസ് പിന്‍ വലിക്കുന്നതെന്നാണു ഡാലസ് ഡി. എ. പറഞ്ഞത്. ഈ വാദം തികച്ചും ബാലിശവും അടിസ്ഥാനമില്ലാത്താതുമാണെന്നു ആനന്ദിന്റെ അഭിഭാഷകരായ രജിഷ് ജോസും ബെല്റ്റ്‌സ് ലോ ഫേമും ചൂണ്ടിക്കാട്ടി.
ഡാലസിലെ കേസ് 10 വര്‍ഷം മുന്‍പ് തന്നെ റദ്ദാക്കേണ്ടിയിരുന്നു എന്നു ഡി.എ. ഇപ്പോള്‍ പറയുന്നു.
കേസ് അന്വേഷിച്ച ലോസ് ഏഞ്ചല്‍സിലെ ബെവെര്‍ലി ഹില്‍സ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനോടു കേസിന്റെ വിവരങ്ങള്‍ കൈമാറാന്‍ കഴിഞ്ഞ വര്‍ഷം ഡാലസ് കോടതി ആവശ്യപ്പെട്ടിരുന്നു. അവര്‍ അതു ചെയ്തില്ല. തുടര്‍ന്ന് ആനന്ദിന്റെ അഭിഭാഷകര്‍ ബെവെര്‍ലി ഹില്‍സ് പോലീസ് ഓഫീസ്മാര്‍ക്കു ഡാലസില്‍ ഹാജരാകാന്‍ സബ്പിന അയക്കാന്‍ തീരുമാനിച്ചതോടെയാണു കേസ് ഡി.എ. പിന്‍ വലിച്ചത്.
Anand Jon has suffered 11 years of a draconian 59 years to
life prison sentence and continues to hold steadfast to his innocence. There
was neither physical evidence (not a single “scratch” on anyone), nor were
there any percipient witnesses to corroborate any criminal conduct.
Additionally, Anand Jon passed a lie detector test to further prove his
innocence. In April 2007, despite finding that Anand Jon had no history of
violence, he was not a flight risk, and he was not a threat to anyone, Judge
Elden Fox of the
Beverly Hills Police Department Det. George Elwell testified, and the
Under the
Not only has the Dallas prosecutor given statements in the media well after Anand Jon's California convictions, but as recently as last year, arranged for "open discovery" and turned over Brady materials.1 Therefore, this dismissal appears to be a knee-jerk attempt to insulate the insidious joint investigation between the BHPD and other law enforcement agencies across the country. In fact, officers from the BHPD, after being caught red-handed in gross misconduct, (that would qualify for felony charges against the police & prosecutors under the new 2017 California Assembly Bill 1909 law signed by Jerry Brown and authored by Party Lopez of the 39th District, who is running for office), were supposed to be subpoenaed for a show cause hearing in Dallas.2 Additionally, attorney Corey Parker of the AmericanJusticeAlliance.org has filed an Amicus letter in support of Anand Jon's writ of habeas corpus at the California Supreme Court highlighting the extraordinary racial & religiously biased overtones and communal inflammatory tactics employed by the L.A. prosecutors in getting the jury to convict this "foreigner" from India who "intertwined spirituality;" "meditated…sat cross-legged on the floor;" "read foreign symbols [Hebrew] from right-to-left;" and targeted "white women," despite the L.A. trial court's ruling to "not delve into any religious, moral, or spiritual areas."
The retroactive implications of these favorable change of circumstances upon getting relief in the California convictions is all the more profound because, after admitting the lack of any physical evidence or percipient witnesses to corroborate any criminal conduct, the L.A. prosecutors repeatedly relied upon a supposed "very rich history of sexual violence in other states" to accomplish the convictions. Incredibly, Anand Jon had not gone to trial at that point on any out-of-state charges whatsoever, much less been found "guilty" on any such allegations.
Instead, Anand Jon has since
favorably dismissed all such out-of-state charges. Anand Jon's legal victories,
1 The
2 On Sep. 7, 2017, subpoenas from
Contact: Info@AmericanJusticeAlliance.org; https://www.change.org/p/jerry-brown-free-anand-jon-alexander