Image

നിപ്പ ഭീതി: മലപ്പുറം, കോഴിക്കോട്‌ ജില്ലകളിലെ കോളജുകള്‍ തുറക്കുന്നത്‌ നീട്ടി

Published on 31 May, 2018
നിപ്പ ഭീതി: മലപ്പുറം, കോഴിക്കോട്‌ ജില്ലകളിലെ കോളജുകള്‍ തുറക്കുന്നത്‌ നീട്ടി

കാലിക്കട്ട്‌ സര്‍വകലാശാലയുടെ കീഴിലുള്ള മലപ്പുറം, കോഴിക്കോട്‌ ജില്ലകളിലെ കോളജുകള്‍ മധ്യവേനല്‍ അവധി കഴിഞ്ഞ്‌ തുറക്കുന്നതു നീട്ടി. പുതിയ തീരുമാനമനുസരിച്ച്‌ ജൂണ്‍ ആറിനു മാത്രമേ രണ്ടു ജില്ലകളിലെയും കോളജുകള്‍ തുറക്കുകയുള്ളു. നിപ്പ വൈറസ്‌ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണു പുതിയ നടപടി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക