Image

ടാജ് മാത്യുവിന്റെ പിതാവ് ചുങ്കപ്പാറ തെങ്ങുംപള്ളിയില്‍ എം.ടി മത്തായി നിര്യാതനായി

ഷോളി കുമ്പിളുവേലി Published on 31 May, 2018
ടാജ് മാത്യുവിന്റെ പിതാവ് ചുങ്കപ്പാറ തെങ്ങുംപള്ളിയില്‍ എം.ടി മത്തായി നിര്യാതനായി
ന്യൂയോര്‍ക്ക്: ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ ദേശീയ പ്രസിഡന്റും, മലയാളം പത്രിക എഡിറ്ററുമായ ടാജ് മാത്യുവിന്റെ പിതാവ് ചുങ്കപ്പാറ തെങ്ങുംപള്ളിയില്‍ എം.ടി മത്തായി (അപ്പച്ചന്‍-86, റിട്ട. അസ്സിസ്റ്റന്റ് ഡയറക്ടര്‍, കൃഷി വകുപ്പ് ) നിര്യാതനായി.

ശവസംസ്‌കാരം പിന്നീട് ചുങ്കപ്പാറ ചെറുപുഷ്പ ദേവാലയ സെമിത്തേരിയില്‍.

ഭാര്യ: മറിയാമ്മ (പെണ്ണമ്മ) തൃക്കൊടിത്താനം തിനപ്പറമ്പില്‍ കുടുംബാംഗം
മക്കള്‍: ഡോ: ടെസ്സി മോള്‍, ടോം മാത്യു (ഗവ: കോളേജ് പ്രിന്‍സിപ്പല്‍, ലക്ഷദീപ്), ടാജ് മാത്യു (ന്യൂയോര്‍ക്), ജോയി മാത്യു.

മരുമക്കള്‍: സോളമന്‍ ഫെര്‍ണാണ്ടസ്, കുഞ്ഞുമോള്‍, റീന, സുനി
Join WhatsApp News
Biju Cherian 2018-05-31 10:15:28
Condolence and prayers . May Lord almighty grant him eternal rest and peace in heaven. 
A.C. George (From Houston-Texas) 2018-05-31 12:06:33
My heartfelt Condolences, thoughts and prayers are with you, Taj Mathew and family
Sudhir Panikkaveetil 2018-05-31 18:31:18
Heartfelt condolences ! May his soul rest in peace.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക