Image

കെ.പി. മറിയാമ്മ (മോളിക്കുട്ടി, 73) നിര്യാതയായി

Published on 31 May, 2018
കെ.പി. മറിയാമ്മ (മോളിക്കുട്ടി, 73) നിര്യാതയായി
വളഞ്ഞവട്ടം: ചകിരിശേരില്‍ പരേതനായ സി.ടി. ഏബ്രഹാമിന്‍റെ (കുഞ്ഞവറാച്ചന്‍) ഭാര്യ കെ.പി. മറിയാമ്മ (മോളിക്കുട്ടി 73, റിട്ട. അധ്യാപിക) നിര്യാതയായി. സംസ്കാരം ശനിയാഴ്ച ഒന്പതിന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം കാവുംഭാഗം ചര്‍ച്ച് ഓഫ് ഗോഡിന്‍റെ കറ്റോടുള്ള സെമിത്തേരിയില്‍.

മക്കള്‍: മിനി, ഷിനി (കുവൈറ്റ്), ഷിബു (യുഎസ്എ). മരുമക്കള്‍: പാസ്റ്റര്‍ ലാലു ഈപ്പന്‍ (തിരുവല്ല ഷാരോണ്‍ ചര്‍ച്ച്), വര്‍ഗീസ് (കുവൈറ്റ്), ലിജോ (യുഎസ്എ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക