Image

ഫിന്നി ഈപ്പന്‍ ചെറിയാന്റെ (36) സംസ്‌കാരം ജൂണ്‍ 4 തിങ്കളാഴ്ച

Published on 31 May, 2018
ഫിന്നി ഈപ്പന്‍ ചെറിയാന്റെ (36) സംസ്‌കാരം ജൂണ്‍ 4 തിങ്കളാഴ്ച
ഫിലഡല്ഫിയ: അന്തരിച്ച സുവിശേഷകൻ  ഫിന്നി ഈപ്പന്‍ ചെറിയാന്റെ (36) സംസ്‌കാരം ജൂണ്‍ 4 തിങ്കളാഴ്ച നടത്തും.
പൊതുദര്‍ശനം: ജൂണ്‍ 3 ഞായര്‍: 4:30 മുതല്‍ 8:30 വരെ: പെന്റകൊസ്റ്റല്‍ ചര്‍ച്ച് ഓഫ് ഫിലഡല്ഫിയ, 7101 പെന്‍ വേ സ്ട്രീറ്റ്, ഫിലഡല്ഫിയ-19111
സംസ്‌കാര ശുശ്രൂഷ: ജൂണ്‍ 4 തിങ്കള്‍ രാവിലെ 9 മുതല്‍ 11 വരെ: പെന്റകൊസ്റ്റല്‍ ചര്‍ച്ച് ഓഫ് ഫിലഡല്ഫിയ
തുടര്‍ന്ന് സംസ്‌കാരം ഉച്ചക്ക് 12:30: ഫോറസ്റ്റ് ഹില്‍സ് സെമിത്തേരി, 25 ബൈബെറി റോഡ്, ഹണ്ടിംഗ്ടന്‍ വാലി, പെന്‍സില്വേനിയ-19006 
see also
ഫിന്നി ഈപ്പന്‍ ചെറിയാന്റെ (36) സംസ്‌കാരം ജൂണ്‍ 4 തിങ്കളാഴ്ചഫിന്നി ഈപ്പന്‍ ചെറിയാന്റെ (36) സംസ്‌കാരം ജൂണ്‍ 4 തിങ്കളാഴ്ചഫിന്നി ഈപ്പന്‍ ചെറിയാന്റെ (36) സംസ്‌കാരം ജൂണ്‍ 4 തിങ്കളാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക