Image

ദിനേശ് ഡിസൂസക്ക് പ്രസിഡന്റ് ട്രമ്പ് നിരുപാധികമായി മാപ്പു നല്‍കി

പി.പി. ചെറിയാന്‍ Published on 01 June, 2018
ദിനേശ് ഡിസൂസക്ക് പ്രസിഡന്റ് ട്രമ്പ് നിരുപാധികമായി മാപ്പു നല്‍കി
വാഷിംഗ്ടണ്‍ ഡി.സി.: ഇന്ത്യന്‍ അമേരിക്കന്‍ എഴുത്തുകാരനും സിനിമാ നിര്‍മ്മിതാവുമായ ദിനേശ് ഡിസൂസക്ക് പ്രസിഡന്റ് ട്രമ്പ് നിരുപാധികമായി മാപ്പു നല്‍കി.

2012 ല്‍ ന്യൂയോര്‍ക്കില്‍ നിന്നു യു.എസ്. സെനറ്റിലേക്ക് മത്സരിച്ച സുഹ്രുത്ത് വെന്‍ഡി ലോങ്ങിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്കു പലരുടെ പേരിലായി 20,000 ഡോളര്‍ നല്കി തെരെഞ്ഞെടുപ്പു നിയമം ലംഘിച്ചതിനായിരുന്നു അഞ്ചു വര്‍ഷത്തെ പ്രൊബേഷന് ശിക്ഷിച്ചത്. 2014 ലായിരുന്നുകുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

മുന്‍ ഇന്ത്യന്‍ അമേരിക്കന്‍ യു.എസ്. അറ്റോര്‍ണി പ്രീത് ഭരാര ആനു കേസ് പ്രോസിക്യൂട്ട് ചെയ്തത്. കേസ് രഷ്ട്രീയ പ്രേരിതമയിരുന്നു എന്നായിരുന്നു ആക്ഷേപം. പ്ബാമയേയും ഹില്ലരി ക്ലിന്റനെയും അധിക്ഷേപിക്കുന്ന സിനിമകള്‍ എടുത്തതിനു പ്രതികാരമായിരുനു ഇതെന്ന്റിപ്പബ്ലികന്‍ പര്‍ട്ടിക്കാര്‍ കുറ്റപ്പെടുത്തിയിരുനു. കടുത്ത റിപ്പബ്ലിക്കനുംട്രമ്പ് അനുകൂലിയുമാണു ഗോവയി ജനിച്ച ദിനേശ് ഡിസൂസ

ഹില്ലരി ക്ലിന്റന്‍ സ്റ്റേറ്റ് സെക്രട്ടറി പദം ഏറ്റെടുത്തതിനെ തുടര്‍ന്ന് ഒഴിവു വന്ന സെനറ്റ് സീറ്റിലേക്ക് ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി കര്‍സ്റ്റന്‍ ഗില്ലിബ്രാന്റാനെയാണ് വെന്‍ഡി ലൊംഗ് നേരിട്ടത്.ഗില്ലിബ്രാന്‍ഡ് വന്‍ഭൂരിപക്ഷത്തോടെ ജയിച്ചു.

പ്രീത് ഭരാര തന്റെ ഭാവി നശിപ്പിക്കാന്‍ ശ്രമിച്ചതാണെന്നു ഡിസൂസ പറഞ്ഞു. എന്നാല്‍ പ്രോസിക്യൂഷനു തെറ്റു പറ്റിയിട്ടില്ലെനു ഭരാര പ്രതിവചിച്ചു

New York, June 1 
United States President Donald Trump has said that he will pardon Dinesh D'Souza, a controversial conservative Indian-American media personality, who was convicted of making illegal contributions to a Republican Party candidate for Senate.

Trump tweeted on Thursday, "Will be giving a Full Pardon to Dinesh D'Souza today. He was treated very unfairly by our government."

D'Souza was prosecuted by Indian-American New York federal prosecutor Preet Bharara, and convicted in 2014 of making illegal election contributions of $10,000 to Republican Senate Candidate Wendy Long.

A journalist, author and filmmaker, D'Souza was a harsh critic of former President Barack Obama and Democratic presidential candidate Hillary Clinton.

He is known for stirring controversy with his angry rhetoric.

He was fined $30,000 and sentenced to five years of probation and eight months of overnight detention in a so-called halfway house.

Bharara defended his role tweeting, "D'Souza intentionally broke the law, voluntarily pled guilty, apologized for his conduct & the judge found no unfairness.

However, a Indian-American, Sant Chatwal, who illegally contributed $188,000 illegal election contributions to Clinton was not prosecuted by Bharara, but was taken to court by former Attorney General Loretta Lynch when she was the federal prosecutor in Brooklyn in 2014.

Chatwal on his conviction was not sentenced to overnight detention like D'Souza, but received three years of probation, a fine of $500,000 and $1 million in forfeiture.

Prosecutors kept Clinton's name off the charges, saying only that Chatwal had made an illegal contribution.

Chatwal, however, named her as the recipient in court papers pleading for leniency.

Republican Senator welcomed D'Souza's pardon, tweeting, "Dinesh was the subject of a political prosecution, brazenly targeted by the Obama administration bc (because) of his political views."

D'Souza's book, "The Roots of Obama's Rage," which claimed that Obama was furthering the anti-colonial ideology to run down the US, was later made into a film.

He also produced a scathing documentary on Clinton, "Hillary's America: The Secret History of the Democratic Party."

Bharara had also prosecuted Rajat Gupta, Raj Rajaratnam and Mathew Martoma for insider trading on Wall Street, and had Indian diplomat Devyani arrested.

(Arul Louis can be reached at arul.l@ians.in)

ദിനേശ് ഡിസൂസക്ക് പ്രസിഡന്റ് ട്രമ്പ് നിരുപാധികമായി മാപ്പു നല്‍കിദിനേശ് ഡിസൂസക്ക് പ്രസിഡന്റ് ട്രമ്പ് നിരുപാധികമായി മാപ്പു നല്‍കിദിനേശ് ഡിസൂസക്ക് പ്രസിഡന്റ് ട്രമ്പ് നിരുപാധികമായി മാപ്പു നല്‍കി
Join WhatsApp News
Dr.Revathi 2018-06-01 07:55:07

There are three levels on which (Trump's recent pardons) are sending scary signals," says @TribeLaw: "One ... they're sending signals to potential witnesses ... Two ... against equal justice under law ... and three ... that you don't even have to obey the courts"

i even hate to mention his name, this man is a disgusting sub-human. A shame to mankind. Anyone who supports him is same as him.

Boby Varghese 2018-06-01 07:38:50
My Democrat friends, when you get a chance, get a copy of "the roots of Obama's Rage" and " whats so great about America". Both these books were written by Dinesh D'souza.
Dr. Asha 2018-06-01 11:05:51
വെളുത്ത അമേരിക്കക്കാരെ സന്തോഷിപ്പിക്കാൻ സുഖിപ്പിക്കാൻ, ഇന്ത്യക്കാരെ ഒരു കാരണവുമില്ലാതെ തേടിപിടിച്ചു ജയിലിലടക്കാൻ നോക്കിയ വക്കീലിന്റെ മുഖമടച്ചു കിട്ടിയ അടിയായിപ്പോയി ട്രംപിന്റെ ഈ മാപ്പു നൽകൽ.

2020യിലും ട്രംപ് തന്നെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക