Image

മഹാരാഷ്‌ട്രയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച്‌ 10 പേര്‍ മരിച്ചു

Published on 01 June, 2018
മഹാരാഷ്‌ട്രയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച്‌ 10 പേര്‍ മരിച്ചു


മുംബൈ: മഹാരാഷ്‌ട്രയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച്‌ 10 പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക്‌ പരിക്കേറ്റു. യാവത്‌?മല്‍ ജില്ലയിലെ അര്‍ണിയില്‍ ഇന്ന്‌ പുലര്‍ച്ചെയാണ്‌? അപകടമുണ്ടായത്‌.

നന്ദദിലെ ഗുരുദ്വാര സന്ദര്‍ശിക്കാന്‍ പോയ ഒരു കുടംബത്തിലെ 10 പേരാണ്‌ അപകടത്തില്‍ മരിച്ചത്‌. മരിച്ചവര്‍ പഞ്ചാബ്‌, ഡല്‍ഹി സ്വദേശികളാണ്‌. ഗുരുദ്വാര സന്ദര്‍ശിച്ച ശേഷം യാവത്‌?മലില്‍ വിവാഹച്ചടങ്ങിലും പ?െങ്കടുക്കാനും സംഘം തീരുമാനിച്ചിരുന്നു.

അപകടത്തി?െന്‍റ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക