Image

ഡെമോക്രാറ്റിക് പാര്‍ട്ടി സൂപ്പര്‍ ഡെലിഗേറ്റ് സംവിധാനം തുടരും (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 01 June, 2018
ഡെമോക്രാറ്റിക് പാര്‍ട്ടി സൂപ്പര്‍ ഡെലിഗേറ്റ് സംവിധാനം തുടരും (ഏബ്രഹാം തോമസ്)
ഹിലരി ക്ലിന്റണ്‍ ഡെമോക്രാറ്റിക് പ്രൈമറികളില്‍ എതിര്‍ സ്ഥാനാര്‍ത്ഥി ബേണി സാന്‍ഡേഴ്‌സിനെ പരാജയപ്പെടുത്തിയിട്ട് രണ്ടു വര്‍ഷം തികയുകയാണ്. പരാജയപ്പെടുന്ന സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടി സംവിധാനത്തോട് അനീതി കാട്ടുന്ന നിയമങ്ങള്‍ മാറ്റണം എന്നാവശ്യപ്പെടാറുണ്ടെങ്കിലും പാര്‍ട്ടിയിലെ അധികാര കേന്ദ്രങ്ങള്‍ ഇപ്പോഴും എന്താണ് ചെയ്യേണ്ടത് എന്നറിയാതെ വിഷമിക്കുകയാണ്.

പ്രധാനമായും പ്രതിഷേധം ഉയരുന്നത് പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ടതും അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നതുമായ 700 സൂപ്പര്‍ ഡെലിഗേറ്റുകള്‍ക്കെതിരെയാണ്. ഇവര്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടമുള്ള സ്ഥാനാര്‍്തഥികള്‍ക്ക് അവര്‍ പ്രൈമറികളില്‍ പിന്നിലാണെങ്കില്‍പോലും പിന്തുണപ്രഖ്യാപിക്കുവാന്‍ സ്വാതന്ത്ര്യം ഉണ്ട്.
സാന്‍ഡേഴ്‌സിന്റെ പരാതി 2016 ലെ പ്രൈമറികളില്‍ സൂപ്പര്‍ ഡേലിഗേറ്റ്‌സില്‍ ഭൂരിഭാഗവും ഹിലരിക്ക് വോട്ട് ചെയ്തു എന്നായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട കണ്‍വെന്‍ഷന്‍ പ്രതിനിധികളില്‍ 350 പേരുടെ ഭൂരിപക്ഷം ഹിലരിക്ക് ഉണ്ടായിരുന്നു.
 
തിരഞ്ഞെടുക്കപ്പെടാത്ത(സൂപ്പര്‍) ഡെലിഗേറ്റുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കില്ല എന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലയിലാണ് രണ്ടു വര്‍ഷം മുമ്പ് പ്രശ്‌നം പരിഹരിച്ചത്.
പിന്തുണ പ്രഖ്യാപിച്ചിട്ടില്ലാത്ത സൂപ്പര്‍ ഡെലിഗേറ്റുകളുടെ എണ്ണം കുറയ്ക്കുവാന്‍ പാര്‍ട്ടി തീരുമാനിച്ചേക്കും. സാന്‍ഡേഴ്‌സ് അനുകൂലികളുടെ ആവശ്യം യഥാര്‍ത്ഥ ജനാധിപത്യം പ്രക്രിയയില്‍ പുലര്‍ന്ന് കാണണമെന്നാണ്. സൂപ്പര്‍ ഡെലിഗേറ്റുകാര്‍ക്കും വോട്ടവകാശം ല്‍കരുതെന്നും ആവശ്യപ്പെടുന്നു. ഈ ആവശ്യം പാര്‍ട്ടി സംവിധാനം അടുത്തയാഴ്ച യോഗം ചേരുമ്പോള്‍ അനുവദിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

കണ്‍വെന്‍ഷനില്‍ ഒരു ഡെഡ്‌ലോക്ക്(സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമം വിഫലമായാല്‍) സംഭവിച്ചാല്‍ ഒരു പ്രശ്‌നപരിഹാരമായാണ് സൂപ്പര്‍ ഡെലിഗേറ്റ്‌സ് സംവിധാനം ഉണ്ടായത്. പല തവണ നിയമത്തില്‍ ചില ഭേദഗതികള്‍ നടന്നെങ്കിലും കാര്യമായ മാറ്റം ഒന്നും സംഭവിച്ചില്ല. 2008 ല്‍ ബരാക്ക് ഒബാമ പ്രൈമറികളിലും കോക്കസുകളിലും മുന്നേറ്റം നടത്തിയതില്‍ 125 തിരഞ്ഞെടുക്കപ്പെട്ട ഡെലിഗേറ്റുകളുടെ നേരിയ ഭൂരിപക്ഷത്തിലാണ് പാര്‍ട്ടി ടിക്കറ്റ് നേടിയത്.

എന്നാല്‍ വെര്‍മോണ്ടില്‍ നിന്നുള്ള സ്വതന്ത്രന്‍ സാന്‍ഡേഴ്‌സ് 2016 ല്‍ ടിക്കറ്റിന് ശ്രമിച്ചപ്പോള്‍ പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ വിരോധം തീര്‍ക്കുകയായിരുന്നു എന്ന് ആരോപണമുണ്ട്. കാരണം തന്റെ സംസ്ഥാനത്ത് സാന്‍ഡേഴ്‌സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ചു എന്നായിരുന്നു ആരോപണം.

ഒത്തുതീര്‍പ്പിനായി രൂപം കൊണ്ട യൂണി കമ്മീഷന്‍ കഴിഞ്ഞ ഡിസംബറില്‍ നടത്തിയ ശുപാര്‍ശയില്‍ തിരഞ്ഞെടുക്കപ്പെട്ട ഡെലിഗേറ്റുകള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്യാത്തവരായി തുടരാം എന്നാല്‍ 450 നാഷ്ണല്‍ കമ്മിറ്റി അംഗങ്ങള്‍ പ്രൈമറി, കോക്കസ് ഫലങ്ങള്‍ക്കനുസരിച്ച് വോട്ടു ചെയ്യണം എന്ന് പറഞ്ഞു. ഈ ശുപാര്‍ശയില്‍ പല ഭേദഗതി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വന്നെങ്കിലും ഇതുവരെ ഒരു തീരുമാനത്തിലെത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. അടുത്തയാഴ്ച പാര്‍ട്ടിയുടെ റൂള്‍സ് ആന്‌റ് ബൈലോസ് കമ്മിറ്റിയിലും ഓഗസ്റ്റില്‍ നടക്കുന്ന ഡമോക്രാറ്റിക് നാഷ്ണല്‍ കമ്മിറ്റിയിലും ഈ ശുപാര്‍ശകള്‍ വോട്ടിനിടും.

നാഷ്ണല്‍ കമ്മിറ്റി മെമ്പേഴ്‌സ് തങ്ങളുടെ അണ്‍പ്ലൈഡ്ജഡ് സ്റ്റാറ്റസ്(പിന്തുണ വാഗ്ധാനം ചെയ്യാതിരിക്കുന്ന അവസ്ഥ) മാറ്റുന്നതിനെതിരെ പ്രതിഷേധിക്കും. 1980 കളില്‍ സംഭവിച്ചതു പോലെ വോട്ടു ചെയ്യുവാനുള്ള അവകാശം നിലനിര്‍ത്തണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കും. കണ്‍വെന്‍ഷന്‍ തങ്ങളുടെ സ്ഥാനങ്ങളും അധികാരങ്ങളും നിലനിര്‍ത്തുന്നതില്‍ നേതാക്കള്‍ എപ്പോഴും ജാഗ്രത പുലര്‍ത്തും.
കഴിഞ്ഞ 40 വര്‍ഷമായി ഒരു ഡെഡ് ലോക്ക്ഡ് കണ്‍വെന്‍ഷന്‍ സ്ഥിതി വിശേഷം ഉണ്ടായിട്ടില്ല. എങ്കിലും സൂപ്പര്‍ ഡെലിഗേറ്റ്‌സ് സംവിധാനം നിലനിര്‍ത്തണമെന്ന് തന്നെയാണ് പാര്‍ട്ടി ഭാരവാഹികലുടെ ആഗ്രഹം. കണ്‍വെന്‍ഷനില്‍ ഇതിന് അനുകൂലമായ തീരുമാനം എടുക്കാനാണ് സാധ്യത.

ഡെമോക്രാറ്റിക് പാര്‍ട്ടി സൂപ്പര്‍ ഡെലിഗേറ്റ് സംവിധാനം തുടരും (ഏബ്രഹാം തോമസ്)
Join WhatsApp News
Who is the Loser? 2018-06-01 08:07:37

Who is the loser?

Trump trade policies threaten 2.6 million US jobs, Chamber of Commerce says - CNN Money.  "Trump wrote a cheque for $600 million to Canadian aluminum producers," said Jorge Vasquez of Harbor Aluminum in Austin, Tex., who has served as an adviser to both the U.S. International Trade Commission and the Canadian Trade Tribunal.In effect, Trump's actions transferred more than half a billion dollars from the U.S. economy to Canada's since March.

Starting today, the U.S. will place a 25% tariff on steel and a 10% tariff on aluminum. Leaders from the EU, Mexico and Canada say they'll retaliate, stoking fears of a trade war cbsnews.com The U.S.' new tariffs come as the Trump administration tries to avoid a trade war with the world's second-largest economy, China. Both countries are threatening up to $200 billion of tariffs on each other's goods. ‘’We have to believe that at some point, common sense will prevail. But we see no sign of that in this action today by the US administration," Canadian PM Trudeau says after new US tariffs. nbcnews. Eeconomist Mark Zandi estimates that Trump-initiated trade conflicts will cost average family $210 a year. that’s three times as much as bottom fifth of American earners will get from Trump tax cuts this year. What an embarrassment Trump has made of our country. These tariffs are a knee-jerk reaction of man who doesn't understand basic economics, and has surrounded himself by incompetents and sycophants who refuse to say no!

Well, who is the ultimate loser? we the taxpayers are already paying more for gas, grocery…. Haha keep voting for republicans 

Boby Varghese 2018-06-01 09:05:37
They are no more democratic. They must change the name of their party to "Undemocratic party."
Democrat 2018-06-01 11:19:46

Article is about Super Delegates.

An uneducated commentator understood it as Chamber of Commerce.

വായിച്ചിട്ടു മനസ്സിലായില്ലെങ്കിൽ മിണ്ടാതിരുന്നുകൂടെ?

ഞങ്ങളേയും കൂടെ തറ ലെവൽ ന്ന് നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാതെ


Anthappan 2018-06-01 15:05:54

hn Boehner, freed from the constraints of elected office and living his best life, offered a candid analysis of the state of the party he once led.

"There is no Republican Party," Boehner said during an appearance at the annual GOP gathering at Mackinac Island in Michigan earlier this week. "There's a Trump Party. The Republican Party is kind of taking a nap somewhere."
Joseph Thomas, Washington DC 2018-06-01 13:41:48
If Trump is using the power of the pardon to influence potential witnesses in the Russia probe, it could be used against him as evidence of potential obstruction of justice.
Shirely Joseph, TX 2018-06-01 13:45:01
Mom of slain student said meeting Trump was like ‘talking to a toddler’
Boby Varghese 2018-06-01 13:59:37
The concept of super delegates is undemocratic. The only reason Hillary became the candidate of the party is because of super delegates. The super delegates voted for her almost entirely. Otherwise comrade Bernie Sanders would have been the candidate of the party. It is like the High Command of the Communists or the Indian National congress in India.
Anthappan 2018-06-01 15:22:18
How long people can thrive on lie? 

The world's biggest luggage maker said in a filing to the Hong Kong stock exchange Friday that Ramesh Tainwala will leave the company after an investment firm accused him of falsely claiming to have a doctorate in business administration.

Tainwala's resignation as CEO is effective immediately. Samsonite said he will be replaced by CFO Kyle 

Trump tells at least 6 lies per day-  He crossed more than 3000 lies by this time -  I am wondering what would be his fate?  He will let his loyal supporters like Bobby and Kunthara down- Very sad!

WHICH Witch hunt? 2018-06-01 15:28:32
Federal Bureau of Investigation's decision to launch a counterintelligence probe into a major-party presidential campaign comes down to a foreign tip about a 28-year-old fourth-tier Trump adviser, George Papadopoulos. The FBI’s media scribes have dutifully reported the bare facts of that “intel.” We are told the infamous tip came from Alexander Downer, at the time the Australian ambassador to the U.K. Mr. Downer invited Mr. Papadopoulos for a drink in early May 2016, where the aide told the ambassador the Russians had dirt on Hillary Clinton. Word of this encounter at some point reached the FBI, inspiring it to launch its counterintelligence investigation into the Trump campaign on July 31. ...so don't blame the Democrats
INNOCENT trump 2018-06-01 15:58:14

In Washington, DC, Trump’s former campaign manager Manafort faces 15 to 20 years in prison if found guilty of conspiracy against the United States, lying to prosecutors, making false statements about his foreign lobbying work, failing to register as a foreign agent, and operating a decades-long, multi-million-dollar money laundering scheme. In the Eastern District of Virginia, Manafort faces a far heavier penalty for tax and bank fraud — 305 years in prison if convicted.  Unless he flips.

And with the guilty pleas of Rick Gates, Michael Flynn, George Papadopoulos, Richard Pinedo, and Alexander van der Zwaan, investigators seem intent to push Manafort in that direction. The latest guilty plea, which has virtually flown under the radar amid the incessant cycle of breaking news, hits very close to home for Manafort

SCAM ALERT 2018-06-01 16:04:58

For Immediate Release

Contact:
June 01, 2018U.S. Marshals Service
Office of Public Affairs (703) 740-1699
U.S. Marshals, FBI Urge Public to Report Phone Scams
Washington, D.C. The U.S. Marshals and the FBI are alerting the public of several nationwide imposter scams involving individuals claiming to be U.S. marshals, court officers, or other law enforcement officials. They are urging people to report the calls their local FBI office (https://www.fbi.gov/contact-us), and file a consumer complaint with the Federal Trade Commission, which has the ability to detect patterns of fraud from the information collected and share that data with law enforcement.
During these calls, scammers attempt to collect a fine in lieu of arrest for failing to report for jury duty or other offenses. They then tell victims they can avoid arrest by purchasing a prepaid debit card such as a Green Dot card or gift card and read the card number over the phone to satisfy the fine.
Scammers use many tactics to sound credible. They sometimes provide information like badge numbers, names of actual law enforcement officials and federal judges, and courthouse addresses. They may also spoof their phone numbers to appear on caller ID as if they are calling from the court or a government agency.
If you believe you were a victim of such a scam, you are encouraged to report the incident to your local FBI office and to the FTC.

 
Things to remember: 
  • U.S. Marshals will never ask for credit/debit card/gift card numbers, wire transfers, or bank routing numbers for any purpose.
  • Don’t divulge personal or financial information to unknown callers.
  • Report scam phone calls to your local FBI office and to the FTC.
  • You can remain anonymous when you report.
  • Authenticate the call by calling the clerk of the court’s office of the U.S. District Court in your area and verify the court order given by the caller.
Mariamma Thomas,NY 2018-06-01 16:07:39
Ex-CIA Dir. Brennan: "Many have condemned my public criticism of Mr. Trump ... My criticisms, however, are not political ... I speak out for the simple reason that Mr. Trump is failing to live up to the standards that we should all expect of a president."
Shaji Ninan, New York.NY 2018-06-01 16:14:49
Honest trump- our hero
According to The Washington Post's irreplaceable Fact Checker blog, Trump has said more than 3,200 partially or totally inaccurate things in his first 497 days in office. That's 6.5 mistruths a day. Every day.
The stat in the Fact Checker post that really took my breath away was this: In his campaign rally for Rep. Marsha Blackburn's Tennessee Senate campaign on Tuesday night, Trump said 35 things that weren't true. 35!
സുരേന്ദ്രൻ പുള്ളോത്തുമനയിൽ 2018-06-01 17:47:27
കൊടുംകാറ്റ് ഡാനിയേലിന്റെ വക്കീൽ കടയടച്ചോ? 
തട്ടിപ്പ് കേസിൽ പെട്ട് പാപ്പർ ഹർജി ഫയൽ ചെയ്തുവെന്ന് കേട്ടു. ശരിയാണോ?

ഒരു പരിശുദ്ധയെ 24 മണിക്കൂറും കൂടെ കൊണ്ടുനടക്കുന്ന ആരെങ്കിലും ഇതൊക്കെ ചെയ്യുമോ?
ചിലപ്പോ എല്ലാവരും നുണ പറയുന്നതായിരിക്കും.

അയ്യയ്യോ നാണക്കേട് കാരണം തലയുയർത്തി നടക്കാൻ വയ്യ.

അമേരിക്കൻ പ്രസിഡൻറ് ട്രംപിനെതിരായി കെട്ടിപ്പൊക്കിയ പ്രതീക്ഷകളെല്ലാം തകർന്നു വീഴുകയാണല്ലോ
CID Moosa 2018-06-01 23:23:00
Avenatti told Fox News in an email, regarding the reported contact with liberal donors. “But what I can tell you is we have turned down over $200,000 in the last month from 3 separate republican donors looking to harm the President.”
Radhakrishnan, Baltimore, MD 2018-06-03 06:22:20
June 2, 2018: the day a President of the United States tore up the Constitution and declared himself an autocrat. Trump's legal team says the President has absolute power and the rule of law belongs to him. The American Republic is under attack.
i call it Fascism 
Alex Valiyaparambil, Canada 2018-06-03 08:48:13
Canada announced tariffs on US goods in response to Trump's steel and aluminum tariffs. The Canadian government said they were targeting 16.6 billion Canadian dollars, or roughly $12.8 billion US dollars. Business Insider found in an analysis that the total value of the goods Canada listed as subject to tariffs is more than that stated goal. The Canadian government announced retaliatory tariffs on US goods that look to go beyond the value of US tariffs on imports of Canadian steel and aluminum. Canadian Prime Minister Justin Trudeau and Foreign Affairs Minister Chrystia Freeland announced the responsive measures to President Donald Trump's tariffs on steel and aluminum
Varghese John, Padanilam 2018-06-03 15:07:38

Make America Great.

The federal government is on track to borrow nearly $1 trillion this fiscal year, Trump's first full year in charge of the budget.That's almost double what the government borrowed in fiscal year 2017. Here are the exact figures: The U.S. Treasury expects to borrow $955 billion this fiscal year, according to a documents released Wednesday. It's the highest amount of borrowing in six years, and a big jump from the $519 billion the federal government borrowed last year.

ഇമ്പീച്ച് ചെയ്യരുത് 2018-06-03 15:57:05

പണ്ടൊരു ചക്രവർത്തി മന്ത്രിയായി കള്ള നായ  ഒരാളെ നിയമിച്ചു. ച ക്രവർത്തിയുടെ ഖജനാവിൽ നിന്ന് ലക്ഷക്കണക്കിന് രൂപ അയാൾ അതിവേഗം കവർന്നു.

ചക്രവർത്തി ഇതിനെപ്പറ്റി അറിയാനിടവന്നപ്പോൾ മന്ത്രിയെ വിളിച്ചു പറഞ്ഞു "ഞാൻ ഒന്നും പറയാനാഗ്രഹിക്കുന്നില്ല. നിങ്ങൾ ചെയ്തത് ശരിയായില്ല. ഞാനധികമൊന്നും പറയുന്നില്ല, ഇത്‌ വിശ്വാസവഞ്ചനമാത്രമാണെന്ന് പറയുന്നു. ഇനിയൊരിക്കലും നിങ്ങളുടെ മുഖം എനിക്ക് കാണേണ്ട. ഈ രാജ്യം വിട്ട് വേറെ എവിടെയെങ്കിലും പോവുക. പരദൂഷണം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ഇതിനെപ്പറ്റി ഞാൻ ആരോടും ഒന്നും പറയുകയില്ല. നിങ്ങളിതിനെ ഒരു വാക്കും പറയേണ്ടതില്ല."

മന്ത്രി പറഞ്ഞു 'അങ്ങ് കല്പിക്കുകയാണെങ്കിൽ ഞാൻ പോകാം. തീർച്ചയായും ലക്ഷക്കണക്കിന് രൂപ ഞാൻ പറ്റിച്ചിട്ടുണ്ട്. എന്നിരുന്നാലും അങ്ങയുടെ മന്ത്രി എന്ന നിലക്ക് ഒരുപദേശം അങ്ങേക്ക് തരുവാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്കിപ്പോൾ എല്ലാമുണ്ട് - കൊട്ടാരം പോലെ വീട്, കടൽത്തീരത്തും പർവ്വതങ്ങളിലും റിസോർട്ടുകൾ. എന്റെ കുട്ടികൾ ഒന്നും തന്നെ സമ്പാദിക്കേണ്ടതില്ല. അങ്ങ് എന്നെ നീക്കി വേറൊരാളെ നിയമിക്കുകയാണെങ്കിൽ അയാൾക്ക് ആദ്യം മുതലേ തുടങ്ങേണ്ടിവരും. അതു വീണ്ടും ഖജനാവിനെ ബാധിക്കില്ലേ ?!"

Mathai c Neelathu, Boston, Afgan. Vet. 2018-06-03 09:11:09
The 2019 Defense Spending Bill gave Trump funding for his idiotic military parade. Estimated cost: $30 million. $30 million could feed every single one of our 39,471 homeless veterans for 6 months. How about we ask those serving in our military what they'd prefer?
VOTE FOR DEMOCRATS

Joy Paul Cochin 2018-06-03 10:41:05
ചുക്കില്ലാത്ത കഷായമില്ലെന്നു പറഞ്ഞമാതിരി, കൂതറ, കുന്ത്രാണ്ടം ഈ വക വാക്കുകൾ ഇല്ലാത്ത പ്രതികാരങ്ങൾ ഇല്ലാ. 

ഈ പേരില്ലാതെഴുതുന്നവർക്കെല്ലാം കൂന്തറയെ പേടിയാണെന്ന് ചുരുക്കം
അല്ലെങ്കിൽ കൂന്തറയോട് അസൂയ

വാഷിംഗ്‌ടൺ ഡി സി യിലെ തോമസ് ജോൺ സി പി എ യാണെങ്കിൽ 
ഡാളസ്സിലെ ജോൺ തോമസ് റിട്ടയേർഡ് ടീച്ചർ 

ഒരേ ആൾ പല പേരിൽ. പാവം!! 
കക്കാനറിഞ്ഞാൽ പോരാ നാമമില്ലാ അനാഥാ, അമേരിക്കൻ ജനന സാക്ഷ്യപത്രം പോലും ഇല്ലാത്ത നിങ്ങളുടെ കെനിയ കുട്ടനെപ്പോലെ നിൽക്കാനും പഠിക്കണം.

ഇദ്ദേഹത്തിന് അമേരിക്കൻ രാഷ്ട്രീയത്തെ പറ്റി വലിയ പിടിയില്ല.
പ്രസിഡൻറ് ആവണമെങ്കിൽ അമേരിക്കയിൽ ജനിച്ചയാളാവണം, അതറിയില്ല.
Electoral College എന്താന്ന് ഒരു പിടിയുമില്ല.

ഒരറിവുമില്ലാത്ത കാര്യത്തിലും വെറുതെ എതിർക്കുക. മിക്കവാറും ഇദ്ദേഹം ലേഖകൻറെ അയൽവാസിയാകാനാണ് സാധ്യത 
Democrat,Mother,Houston 2018-06-03 12:18:23

China warned Sunday after another round of talks on a sprawling trade dispute with Washington that any deals they produce "will not take effect" if President Donald Trump's threatened tariff hike on Chinese goods goes ahead.

The warning came after delegations led by U.S. Commerce Secretary Wilbur Ross and China's top economic official, Vice Premier Liu He, wrapped up a meeting on Beijing's pledge to narrow its trade surplus. Ross said at the start of the event they had discussed specific American exports China might purchase, but the talks ended with no joint statement and neither side released details.

Dr. Asha 2018-06-03 18:34:51
പണ്ട് ഉറങ്ങാത്ത പിള്ളേരെ ഉറക്കാൻ അമ്മമാർ പറയുമായിരുന്നു.
മോനെ വേഗം ഉറങ്ങ്...അല്ലെങ്കിൽ ഗബ്ബർ സിങ് വരും.
പിള്ളേര് പേടിച്ചു വേഗം ഉറങ്ങിക്കോളും.

ഇന്ന് ഉറക്കം തൂങ്ങി വീട്ടിലിരിക്കുന്ന കാരണവരോട് പിള്ളേര് പറയും.
അപ്പ.... ദേ ട്രംപിന്റെ ഗുണഗണങ്ങൾ വാഴ്ത്തുന്നു.
അപ്പൻ ഉഷാറായി.
പിന്നെ അന്തോം കുന്തോം ഇല്ലാതെ ട്രംപിനെ ചീത്തയോ ചീത്ത. 
പറയണതെന്താണ്ന്ന് പുള്ളിക്ക് പോലും അറിയില്ല.

മടിയന്മാരെ ഉണർത്തുന്ന കൂന്തര കീ ജയ് 
മടിയന്മാരെകൊണ്ട് വെട്ടി ഒട്ടിപ്പിക്കുന്ന ട്രംപ് കീ ജയ്
NEWS @ 5 AM 2018-06-05 06:21:38

  NEWS BRIEF.

   The Pentagon's Office of the Inspector General has begun an investigation into allegations related to Navy Rear Adm. Ronny Jackson, the White House doctor who withdrew his nomination to head the Department of Veterans Affairs amid allegations of unprofessional behavior.

   Simona Mangiante Papadopoulos — wife of former Trump campaign aide George Papadopoulos — went on Fox News tonight to ask Trump to issue a pardon to her husband, who PLEADED GUILTY TO LYING to federal investigators: "I trust and hope and ask to President Trump to pardon him."

   Paul Manafort, the Trump campaign manager that selected Mike Pence as VP will most likely be in jail by today

  A center in Texas with potentially hundreds of children called the police to escort a U.S. Senator off of its property after wanting to see the inside.

    Giuliani on shifting the Trump Tower story: "It was a mistake. I swear to God."

     I ask Ted Cruz if he agrees with Trump that the president can pardon himself. Cruz is silent for eighteen (18!) seconds before telling reporters it’s not a constitutional area he’s studied.

   Trump 18 months ago: We never even spoke with any Russians. Trump 1 year ago: Ok we spoke with Russians but didn't collude. Trump 6 months ago: Ok we colluded but that's not a crime. Trump now: I can pardon myself from any criminal activity I may have committed.

Reporting at 6 AM 2018-06-05 08:00:38

 

   *- The Supreme Court has ruled in favor of a Colorado baker who refused to bake a cake for a gay wedding, saying it’s a violation of the Constitution to force him to make the cake.

 =any business can refuse service based on their religious belief. For eg. You may think you are a Christian, but if you eat pork, shell fish [shrimp]  -a conservative can deny service to you because they are forbidden to eat by the bible.

  *- Trump tell lies, kelliyan spreads it, sara sanders explain it,  under educated trump voter believes every word of it.

*-  Trump’s lawyers fear that if he answers questions, either voluntarily or in front of a grand jury, he risks exposing himself to accusations of lying to investigators, a potential crime or impeachable offense."  Few malayalees  regard him as their savior.

*-   republicians had 7 investigations on Bengazi  for the death of 4 Americans. None so far on 4635 deaths in Puerto Rico.

*-  "I have the absolute right to PARDON myself."

Donald Trump is raising the prospect that he might take extraordinary action to immunize himself from the ongoing probe. But if he is innocent why he cannot face the investigation and tell the truth and save the Nation from a foreign enemy? That is the oath he took. 

Reporting @ 8 AM 2018-06-05 08:35:22

*Why did Trump ignore the FBI warning that Russia & foreign adversaries would try to spy on & infiltrate his campaign? Instead he & members of his team took high level mtgs w/ members of the Russian govt. It’ll take time to uncover the whole ugly truth about Donald’s many crimes. To cover his crimes he tells lies to distract.

*If there was “NO COLLUSION” why won't he sit down with the Special Counsel? What is he afraid of? Is he afraid of the American people learning about why three people on his campaign have already pleaded guilty, including his former National Security Advisor?

* public humiliation of Jeff Sessions continues, as Trump suggests he wanted an AG who would have squelched the Russia probe. = he is guilty of treason, he is illicit & belong to the jail.

*Ronald Reagan would be “appalled” by the Trump presidency, daughter Patty Davis tells the Washington Post. But there are Malayalee republicans who think a traitor is a patriot.

*D'Souza pleaded guilty to violating federal campaign finance laws in 2014. Trump pardoned this culprit.

* republicans prevented Obama every time he brought out reforms, even the infra structure developments they stopped to humiliate Obama and save the job opportunities for a future president whom they put by treason, collusion & illicit methods. Some malaalee sing praise to all the wicked deeds of the republicans.

REPORTING @ 10 AM 2018-06-05 11:46:08

- White House has been forced to confront questions on repeated false statements about trump's role in putting out a cover story for the campaign meeting with Russians.

- Texas firefighter was arrested on Monday after his wife told police that he was legally married to several other women and had never finalized a divorce with any of them. Nathaniel D'Amato was taken into custody at a fire station in Magnolia, Texas, about 44 miles northwest of Houston, after the woman told police that he had several common-law ex-girlfriends, according to ABC's Houston station KTRK. A trump supporter too.

- trump on Monday declared that he has the authority to pardon himself in any Russia investigation.

Ordinarily this would be a sad story about a troubled old man who can't let go of his illusions. Unfortunately, it's about our illict president, who is rapidly taking on the mantle of a dictator. This "party" may be only the beginning of a new pageantry of American authoritarianism. So far, the GOP is complicit. Democrats must retake Congress if there is to be hope.

  • Manafort has 10 days to make a plea deal or embrace the joy of other fellers watchin' him navigate a stainless steel toilet.

  • Trump is up to 3,250+ lies. 0f note: his lying is escalating. In the first 100 days, Trump told 4.9 lies/day. Now he is up to 6.5 lies/day!

WHY IN TX 2018-06-05 13:35:36
  • rump openly admits he’s willing to obstruct justice by killing the Russia investigation. Why he is afraid of the investigation?

  • Our country’s founders created 3 branches of govt for checks and balances to prevent a monarchy not to create one. S.Court would undoubtedly uphold this core tenet. Trump is trying to control all 3.

  • Harvard Law graduate, tedcruz, claimed that he “hadn’t studied” whether the constitution allows a President to self-pardon, yet Cruz wrote a 50-page article about the presidential pardon power. Texan hypocrite.

  • 9-month-old girl dies after she's left in scorching hot car in Texas:

  • Merkley spokesperson on visit to a Border Patrol processing center in TX: “saw children in cages. We still have no idea what’s happening in the detention center where reportedly up to a thousand children are being held, since they refused the senator’s request to go inside.“

  • Billionaire conservative icon David Koch is stepping down from the Koch brothers' network of business and political activities.

  •  former Fox News Channel chief political correspondent Carl Cameron explained to ThinkProgress how the Russians coordinated their cyber attack on the 2016 election with the Trump campaign. “Trump confidant Roger Stone’s success was having the connections and creating the opportunities for [Russian intelligence officer] Guccifer2.0 and other Russian groups to really start taking advantage of social media and pounding these negative memes that Hillary’s a crook, et cetera,” Russian interference was decisive in electing Trump,  so trump is an illicit president. Need to be removed immediately.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക