Image

കോണ്‍ഗ്രസും ആം ആദ്‌മിയും സഖ്യമുണ്ടാക്കുന്നു

Published on 02 June, 2018
കോണ്‍ഗ്രസും ആം ആദ്‌മിയും സഖ്യമുണ്ടാക്കുന്നു
നയൂഡല്‍ഹി: 2019 ലോക്‌സഭ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ബി.ജെ.പിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസും ആം ആദ്‌മി പാര്‍ട്ടിയും സഖ്യമുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്‌.

ജയറാം രമേശും അജയ്‌മാക്കനുമാണ്‌കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച്‌ ചര്‍ച്ചകള്‍ നടത്തുന്നതെന്നാണ്‌റിപ്പോര്‍ട്ടുകള്‍. മന്‍മോഹനെ പോലുള്ള ബുദ്ധിമാനായ പ്രധാനമന്ത്രിയുടെ അഭാവം രാജ്യം അനുഭവിക്കുണ്ടെന്ന്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാള്‍ പറഞ്ഞതിന്‌ പിന്നാലെയാണ്‌ ചര്‍ച്ച.

ഏഴ്‌ ലോക്‌സഭ മണ്ഡലങ്ങളില്‍ അഞ്ച്‌ സീറ്റ്‌എ.എ.പിക്കും രണ്ട്‌ സീറ്റ്‌ കോണ്‍ഗ്രസിനും നല്‍കികൊണ്ടുള്ള ഫോര്‍മുലക്കാണ്‌ ആപിന്‌ താല്‍പര്യം. എന്നാല്‍, മൂന്ന്‌ സീറ്റെങ്കിലും ലഭിക്കണമെന്നതാണ്‌ കോണ്‍ഗ്രസി?െന്‍റ ആവശ്‌





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക