Image

നിപ വൈറസ്‌ ബാധയ്‌ക്കെതിരെ കോഴിക്കോട്‌ വ്യാജ ഹോമിയോ മരുന്ന്‌, കഴിച്ചവര്‍ക്ക്‌ ദേഹാസ്വാസ്ഥ്യം

Published on 02 June, 2018
നിപ വൈറസ്‌ ബാധയ്‌ക്കെതിരെ കോഴിക്കോട്‌ വ്യാജ ഹോമിയോ മരുന്ന്‌, കഴിച്ചവര്‍ക്ക്‌ ദേഹാസ്വാസ്ഥ്യം


കോഴിക്കോട്‌: നിപ വൈറസ്‌ ബാധയ്‌ക്കെതിരെ കോഴിക്കോട്‌ വ്യാജ ഹോമിയോ മരുന്ന്‌ വിതരണം ചെയ്‌തു. മണാശേരി ഹോമിയോ ആശുപത്രിയില്‍ ഹോമിയോ ആശുപത്രി ജീവനക്കാര്‍ ഡോക്ടര്‍ ഇല്ലാത്ത സമയത്ത്‌ മരുന്ന്‌ വിതരണം ചെയുകയായിരുന്നു. തുടര്‍ന്ന്‌ മരുന്ന്‌ വാങ്‌്‌ങി കഴിച്ചവര്‍ക്ക്‌ ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ടതിനെ തുടര്‍ന്നാണ്‌ സംഭവം പുറത്താകുന്നത്‌.

നിപ്പ വൈറസിന്‌ ഹോമിയോയില്‍ പ്രതിരോധ മരുന്നില്ലെന്ന്‌ മന്ത്രിയടക്കം അറിയിച്ചിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക