ഹ്യൂസ്റ്റണ്‍: ഇല്ലിക്കാട്ടില്‍ ജോസഫ് ഫ്രാന്‍സിസ് (69) ഹൂസ്റ്റണില്‍ നിര്യാതനായി.
ഹ്യുസ്റ്റണ്‍ ക്നാനായ കത്തോലിക്ക അസോസിയേഷന് കഴിഞ്ഞ വര്‍ഷത്തെ പ്രസിഡന്റ് ആയിരുന്നു അദ്ദേഹം. ഹൃദയാഘാതം ആണ് മരണ കാരണം.
ഭാര്യ ലീലാമ്മ ഇടക്കോലി നടക്കുഴക്കല്‍ കുടുംബാംഗം.
മക്കള്‍: ഏഞ്ചല, അജീഷ്. മരുമക്കള്‍: സഞ്ജയ് കോരത്ത്, എലിസബത്ത് കണിശേരിയില്‍.
പൊതു ദര്‍ശനം വ്യാഴാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ ക്നാനായ കത്തോലിക്ക കമ്മ്യൂണിറ്റി സെന്ററിലും സംസ്കാര ശുശ്രുഷകള്‍ വെള്ളിയാഴ്ച രാവിലെ 9 :30 ന് സെന്റ് മേരിസ് ക്നാനായ കത്തോലിക്ക ഫൊറോനാ ദേവാലയത്തിലും നടത്തപ്പെടും