Image

നിപാ ബാധിച്ച് ആരാധകന്റെ മരണം: അനുശോചനമര്‍പ്പിച്ച് മോഹന്‍ലാല്‍

Published on 03 June, 2018
നിപാ ബാധിച്ച് ആരാധകന്റെ മരണം: അനുശോചനമര്‍പ്പിച്ച് മോഹന്‍ലാല്‍

നിപാ വൈറസ് ബാധിച്ചു മരിച്ച ആരാധകന് ആദരാഞ്ജലികള്‍ നേര്‍ന്ന് മോഹന്‍ലാല്‍. കോട്ടൂര്‍ പൂനത്ത് നെല്ലിയുളളത് വീട്ടില്‍ ഭാസ്‌കരന്‍ നായരുടെ മകന്‍ റസില്‍ ഭാസ്‌കറാണ് കഴിഞ്ഞ ദിവസം അന്തരിച്ചത്. മോഹന്‍ലാല്‍ ഫാന്‍സ് അസ്സോസ്സിയേഷന്‍ ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗമാണ് റസില്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക