Image

ജോസഫ് കാണച്ചേരില്‍ (81) ഫ്‌ലോറിഡയില്‍ നിര്യാതനായി

Published on 04 June, 2018
ജോസഫ് കാണച്ചേരില്‍ (81) ഫ്‌ലോറിഡയില്‍ നിര്യാതനായി
ഫ്‌ലോറിഡ: ജോസഫ് കാണച്ചേരില്‍ (81) ഫ്‌ലോറിഡയിലെ ഫോര്‍ട്ട് മയേഴ്‌സില്‍ നിര്യാതനായി. ദീര്‍ഘ വര്ഷങ്ങളായി ഫോര്‍ട്ട് മയേഴ്സ്സില്‍ സ്ഥിരതാമസമാണ്.
പുളിങ്കുന്ന് കാണച്ചേരില്‍ വള്ളിക്കുന്നില്‍ കടുംബാംഗമാണ്.

ഭാര്യ അമ്മിണി . മക്കള്‍ ഡോ. ഷീജ, ഷാജന്‍. മരുമക്കള്‍ : റെമോന്‍, പ്രിറ്റ . പേരക്കുട്ടികള്‍: അന്ന, ആഷ, അമിയ.
സംസ്‌കാരശുശ്രൂഷ സെന്റ് വിന്‍സെന്റ് ഡി പോള്‍ ചര്‍ച് ഫോര്‍ട്ട് മയേഴ്‌സ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക