Image

ലാലേട്ടന് എജിഡിസി കുരുന്നുകളുടെ സ്‌നേഹ സമ്മാനം

Published on 04 June, 2018
ലാലേട്ടന് എജിഡിസി കുരുന്നുകളുടെ സ്‌നേഹ സമ്മാനം

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ എത്തുന്ന മലയാളികളുടെ പ്രിയതാരം ലാലേട്ടന് സ്‌നേഹ സമ്മാനമായി ഓസം ഗയ്‌സ് ഡാന്‍സ് കന്പനിയുടെ നേതൃത്വത്തില്‍ ഒരു ഡെഡിക്കേഷന്‍ ഡാന്‍സ് വീഡിയോ ചിത്രീകരിച്ചു. 

അഞ്ചു വയസിനും പത്തു വയസിനും മധ്യ പ്രായമുള്ള കുരുന്നുകളാണ് വീഡിയോയിലെ കലാകാരന്‍മാര്‍. ഡാന്‍സ് ചിട്ടപ്പെടുത്തിയത് എജിഡിസി കൊറിയോഗ്രാഫര്‍ സാമും കാമറ കൈകാര്യം ചെയ്തത് സജീവും ആണ്.

റിപ്പോര്‍ട്ട്: എബി പൊയ്കാട്ടില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക