Image

സംസ്‌കൃതിയും ആസ്റ്റര്‍ ഹോസ്പിറ്റലും രക്തദാന ക്യാന്പ് 22 ന്

Published on 04 June, 2018
സംസ്‌കൃതിയും ആസ്റ്റര്‍ ഹോസ്പിറ്റലും രക്തദാന ക്യാന്പ് 22 ന്
ദോഹ: സംസ്‌കൃതിയും ആസ്റ്റര്‍ ഹോസ്പിറ്റലും സംയുക്തമായി ഹമദ് ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു. 

ജൂണ്‍ 22 ന് (വെള്ളി) ആസ്റ്റര്‍ ഹോസ്പിറ്റലില്‍ രാവിലെ 7 മുതല്‍ വൈകുന്നേരം നാലു വരെ നടത്തുന്ന സൗജന്യ ആരോഗ്യ പരിശോധനയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സംസ്‌കൃതി ഭാരവാഹികളുമായോ 5538 5074, 5527 4408, 5020 1736 എന്ന നന്പരുകളിലോ രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക