Image

പൊലീസിനെതിരെ കോടിയേരി

Published on 05 June, 2018
പൊലീസിനെതിരെ കോടിയേരി


തിരുവനന്തപുരം: തിയേറ്റര്‍ ഉടമയെ അറസ്റ്റ്‌ ചെയ്‌തതിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. സാങ്കേതികത്വം പറഞ്ഞ്‌ എടപ്പാള്‍ തീയേറ്റര്‍ ഉടമയെ അറസ്റ്റ്‌ ചെയ്‌തത്‌ ശരിയായില്ലെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി വിമര്‍ശിച്ചു.

കുറ്റം പുറത്തു കൊണ്ടു വന്നയാളെ അഭിനന്ദിക്കുന്നതിനു പകരം അറസ്റ്റ്‌ ചെയ്‌തത്‌ അംഗീകരിക്കാനാവില്ലെന്നും കോടിയേരി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക