Image

ത്രേസ്യാമ്മ ലൂക്കോസ് (61) നിര്യാതയായി

Published on 05 June, 2018
ത്രേസ്യാമ്മ ലൂക്കോസ് (61) നിര്യാതയായി
ന്യു യോര്‍ക്ക്: നീണ്ടൂര്‍ തോട്ടത്തില്‍ ടി.ടി. ലൂക്കോസിന്റെ ഭാര്യ ത്രേസ്യാമ്മ ലൂക്കോസ് (61) യോങ്കേഴ്‌സില്‍ നിര്യാതയായി. മറ്റക്കര നന്ദികുന്നേല്‍ കുടുംബാംഗമാണ്.

മക്കള്‍: തോമസ് (അഞ്ജു), അഞ്ജലി (ഇരുവരും ന്യൂയോര്‍ക്ക്). മരുമക്കള്‍: ജിബി വാര്യത്ത് (നീണ്ടൂര്‍, ന്യൂയോര്‍ക്ക്), ബിനിറ്റ് ലൂക്കോസ് കിഴക്കേപറമ്പില്‍ (ഒളശ്ശ, ന്യൂയോര്‍ക്ക്).

പൊതുദര്‍ശനം: ജുണ്‍ 8 വെള്ളി 4 മുതല്‍ 9 വരെയും ജുണ്‍ 9, ശനി രാവിലെ 10 മുതല്‍ 2 വരെയും: ഫ്‌ലിന്‍ മെമ്മോറിയല്‍ ഹോം. 1652 സെന്റ്രല്‍ പാര്‍ക്ക് അവന്യു, യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്-10710

സംസ്‌കാര ശുശ്രൂഷ ജൂണ്‍ 11 തിങ്കള്‍11 മണി: സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച്, 110 ഷോനാര്‍ഡ് പ്ലേസ്,യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്-10703

തുടര്‍ന്ന് സംസ്‌കാരം സെന്റ് മേരീസ് സെമിത്തേരി, 114 സ്‌പ്രെയിന്‍ റോഡ്, യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്-10710

വിവരങ്ങൾക്ക്: രാജു തോട്ടം-914-645-8433 
ത്രേസ്യാമ്മ ലൂക്കോസ് (61) നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക