Image

കെവി?െന്‍റ ജീവനെടുത്തവരുടെ സംരക്ഷണം വേണ്ട: നീനു

Published on 07 June, 2018
 കെവി?െന്‍റ ജീവനെടുത്തവരുടെ സംരക്ഷണം വേണ്ട: നീനു


കോട്ടയം: കെവി?െന്‍റ ജീവനെടുത്തവരുടെ സംരക്ഷണം സ്വീകരിക്കില്ലെന്ന്‌ നീനു. മാനസിക പ്രശ്‌നമുണ്ടെന്ന്‌ വരുത്തി തന്നെ കെവി?െന്‍റ വീട്ടില്‍ നിന്ന്‌ പുറത്തുകൊണ്ടുവരാനാണ്‌ പിതാവായാ ചാക്കോയുടെ ശ്രമമെന്നും നീനു പറഞ്ഞു. ഹൈകോടതിയില്‍ നല്‍കിയ ഹരജിയിലെ പരാമര്‍ശങ്ങള്‍ കെട്ടിച്ചമച്ചതാണ്‌. കെവി?െന്‍റ വീട്ടിലെ ത?െന്‍റ താമസം ഇല്ലാക്കാനാണ്‌ ഇതിലൂടെ അവര്‍ ശ്രമിക്കുന്നതെന്നും നീനു കൂട്ടിച്ചേര്‍ത്തു.

കുട്ടിക്കാലം മുതല്‍ സ്വന്തം വീട്ടില്‍ പീഡനം നേരിട്ടിരുന്നു. കെവിനെ ഇല്ലാതാക്കാനുള്ള ഗൂഡാലോചനയില്‍ അമ്മക്കും പങ്കുണ്ട്‌. കെവി?െന്‍റ വീട്ടില്‍ താമസിച്ച്‌? പഠനം പൂര്‍ത്തിയാക്കാനാണ്‌ ഉദ്ദേശമെന്നും സ്വന്തം വീട്ടിലേക്ക്‌ മടങ്ങി?േപാകില്ലെന്നും നീനു വ്യക്‌തമാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക