Image

ഐപ്പ് തോമസ് (88) നിര്യാതനായി

Published on 07 June, 2018
ഐപ്പ് തോമസ് (88) നിര്യാതനായി
കരിമണ്ണൂര്‍ : നെയ്യശേരി കുന്നുംപുറത്ത് ഐപ്പ് തോമസ് (88) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് നെയ്യശേരി സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ അന്നക്കുട്ടി കരിമണ്ണൂര്‍ മുണ്ടയ്ക്കല്‍ കുടുംബാംഗം.

മക്കള്‍: ജോസഫ് (റിട്ട. ഇറിഗേഷന്‍ വകുപ്പ്), മാത്യു (റിട്ട. അധ്യാപകന്‍, കാല്‍വരി മൗണ്ട് ഹൈസ്കൂള്‍), ഫാ. ഡൊമിനിക് സിഎംഐ (ബിജിനോര്‍), നാന്‍സി (വഴിത്തല), സിസ്റ്റര്‍ എല്‍സി എസ്എച്ച് (ഷാന്‍റി ഡല്‍ഹി), ജോര്‍ജ് (യുഎസ്എ). മരുമക്കള്‍ : ഗ്രേസി നടുക്കുടിയില്‍ (ഉടുന്പന്നൂര്‍), സോഫി കൊച്ചുമുട്ടത്ത്, കലൂര്‍ (അധ്യാപിക, ജയ്‌റാണി സ്കൂള്‍, തൊടുപുഴ), ബെന്നി ഇല്ലിക്കകുന്നേല്‍ (വഴിത്തല). പരേതന്‍ കരിമണ്ണൂര്‍ ആല്‍ഫ ഹിന്ദി വിദ്യാലയം സ്ഥാപകനാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക