Image

കാണ്‍പൂരിലെ അത്യാഹിത വിഭാഗത്തിലെ എസി നിലച്ച്‌ നാല്‌ രോഗികള്‍ മരിച്ചു

Published on 08 June, 2018
കാണ്‍പൂരിലെ അത്യാഹിത വിഭാഗത്തിലെ എസി നിലച്ച്‌ നാല്‌ രോഗികള്‍ മരിച്ചു

കാണ്‍പൂരിലെ ഗണേഷ്‌ ശങ്കര്‍ വിദ്യാര്‍ഥി മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെ അത്യഹിത വിഭാഗത്തിലെ എസിയാണ്‌ പ്രവര്‍ത്തനരഹിതമായത്‌. സംഭവത്തെ തുടര്‍ന്ന്‌ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഇന്ദ്രപാല്‍, ജയപ്രസാദ്‌, റസൂല്‍ ബക്ഷ്‌, മുറാറി എന്നിവരാണ്‌ മരിച്ചത്‌. ഇതിനെ തുടര്‍ന്ന്‌ ആശുപത്രിയിലെ മറ്റ്‌ രോഗികളെ വേറെ ആശുപത്രിയിലേക്ക്‌ മാറ്റിയിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക