Image

ഗൌരി ലങ്കേഷ്‌ ഹിന്ദുവിരുദ്ധ: വധിക്കപ്പെടേണ്ടവളെന്നും പ്രതി

Published on 08 June, 2018
ഗൌരി ലങ്കേഷ്‌ ഹിന്ദുവിരുദ്ധ: വധിക്കപ്പെടേണ്ടവളെന്നും പ്രതി

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ്‌ ഹിന്ദുവിരുദ്ധയാണെന്നും അതിനാല്‍ കൊല്ലപ്പെടേണ്ടവളാണെന്നും അറസ്റ്റിലായ പ്രതി കെ ടി നവീന്‍കുമാറാണ്‌ പറഞ്ഞത്‌. ഗൗരിയെ വധിക്കാനായി മറ്റൊരു ഹിന്ദു ആക്ടിവിസ്റ്റിന്‌ ബുള്ളറ്റുകള്‍ കൊടുത്തത്‌ ആയുധ വ്യാപാരിയായ ഇയാളായിരുന്നു.

2014ല്‍ സ്ഥാപിച്ച ഹിന്ദു യുവസേന എന്ന സംഘടനയിലെ ആംഗം കൂടിയാണിയാള്‍. മാംഗ്‌ളൂരില്‍ പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും ഒരു ക്ലബില്‍ വെച്ച്‌ ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക