Image

ആര്‍എസ്‌എസ്‌ പരിപാടിക്ക്‌ പോയ പ്രണബ്‌ മുഖര്‍ജി അവസരവാദിയെന്ന്‌ വിഎം സുധീരന്‍

Published on 08 June, 2018
ആര്‍എസ്‌എസ്‌ പരിപാടിക്ക്‌ പോയ പ്രണബ്‌ മുഖര്‍ജി അവസരവാദിയെന്ന്‌ വിഎം സുധീരന്‍
 തിരുവനന്തപുരം: ആര്‍.എസ്‌.എസ്‌ ക്ഷണം സ്വീകരിച്ച്‌ നാഗ്‌പൂരിലെ ആസ്ഥാനം സന്ദര്‍ശിച്ച മുന്‍രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജിക്ക്‌ വ്യാപക വിമര്‍ശനമാണ്‌ നേരിടേണ്ടി വരുന്നത്‌. കോണ്‍ഗ്രസ്‌ ഉള്‍പ്പടേയുള്ള പ്രതിപക്ഷകക്ഷി നേതാക്കള്‍ നേരത്തെ തന്നെ ആര്‍.എസ്‌.എസ്‌ ക്ഷണം സ്വീകരിച്ച പ്രണബിന്റെ തീരുമാനത്തില്‍ പ്രതിഷേധം അറിയിച്ചിരുന്നു.

എന്നാല്‍ പ്രതിഷേധങ്ങള്‍ വകവെയ്‌ക്കാതെ പ്രണബ്‌ മുഖര്‍ജി ആര്‍ എസ്‌ എസ്‌ ആസ്ഥാനത്തെത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‌തു സംസാരിച്ചു. ഇതിനെതിരയാണ്‌ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ കെപിസിസി പ്രസിഡന്റുമായ വിഎം സുധീരന്‍ ഫെയ്‌സ്‌ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക