അനൂപ് മേനോന്, മിയ
എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൂരജ് തോമസ് ഒരുക്കുന്ന ചിത്രമാണ് `എന്റെ
മെഴുതിരി അത്താഴങ്ങള്‍'. അനൂപ് മേനോന് തന്നെ തിരക്കഥ ഒരുക്കുന്നചിത്രം
ജൂലൈ 27ന് തിയറ്ററുകളിലെത്തും.
ദിലീഷ്
പോത്തന്, അലന്‍സിയര്‍, ബൈജു എന്നിവര്‍ക്കൊപ്പം സംവിധായകന് ലാല്‍ ജോസും
ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ബ്യൂട്ടിഫുള്‍,
ട്രിവാന്‍ഡ്രം ലോഡ്ജ്, ഡോള്‍ഫിന്‍ ബാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനൂപ്
തൂലിക ചലിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകതയും മെഴുതിരി അത്താഴങ്ങള്ക്കുണ്ട്.
എം.ജയചന്ദ്രന്റേതാണ് സംഗീതം. 999 എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ നോബിള്‍
ജോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.