Image

ലിസി ജയിംസ് ഹൂസ്റ്റണില്‍ നിര്യാതയായി

Published on 08 June, 2018
ലിസി ജയിംസ് ഹൂസ്റ്റണില്‍ നിര്യാതയായി
കീഴൂര്‍: ഐക്കരേത്ത് ജയിംസിന്റെ ഭാര്യ ലിസി (56) ഹൂസ്റ്റണില്‍ നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 9.30ന് ഹൂസ്റ്റണ്‍ സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍.

പരേത കൂടല്ലൂര്‍ പണ്ടാരക്കണ്ടത്തില്‍ (പരിമനത്തേട്ട്) കുടുംബാംഗം. മക്കള്‍: ജലീറ്റ, അനീറ്റ, ജിയോ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക