ഇത്രയും സ്നേഹം പ്രതീക്ഷിച്ചില്ല; കെ.എം. മാണി, സുധീരന് ഇറങ്ങിപ്പോയി
Published on 08 June, 2018
രണ്ട് വര്‍ഷത്തിന് ശേഷം തിരികെയെത്തുമ്പോള്‍ നിങ്ങള്‍ക്ക് ഇത്രയും സ്നേഹം എന്നോട് ഉണ്ടായിരുന്നെന്ന് പ്രതീക്ഷിച്ചില്ലെന്ന് യുഡിഎഫ് യോഗത്തില്‍ കെ.എം. മാണി പറഞ്ഞു. മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മ ശക്തിപ്പെടുത്താനാണ് തീരുമാനം. തിരിച്ചു വരവ് മുന്നണിക്കും കര്‍ഷകര്‍ക്കും ഗുണം ചെയ്യുമെന്ന് മാണി വിലയിരുത്തി. മാണി യുഡിഎഫിലേക്ക് തിരികെയെത്തിയ യോഗത്തില്‍ നിന്ന് വിഎം സുധീരന് ഇറങ്ങിപ്പോയി. ബിജെപിയെ ശക്തിപ്പെടുത്താന്‍ മാത്രമേ ഈ നീക്കം സഹായിക്കു. നീക്കത്തില്‍ ശക്തമായ വിയോജിപ്പ് ഉണ്ടെന്ന് വിഎം സുധീരന് പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല