Image

കേരളാ കോണ്‍ഗ്രസ് എമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി ജോസ് കെ മാണി

Published on 08 June, 2018
കേരളാ കോണ്‍ഗ്രസ് എമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി  ജോസ് കെ മാണി
പാലാ: കേരളാ കോണ്‍ഗ്രസ് എമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി  ജോസ് കെ മാണി. പാലായില്‍ കെ. എം. മാണിയുടെ വീട്ടില്‍ നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ജോസ് കെ മാണിയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്.

 കോട്ടയത്തുനിന്നുള്ള ലോക്സഭാ എംപിയാണ് ജോസ് കെ മാണി. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിലനിര്‍ത്താന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ കേരളാ കോണ്‍ഗ്രസിന് ഉറപ്പില്ല. അതിനാല്‍ രാജ്യസഭാ സീറ്റെന്ന സുരക്ഷിത സ്ഥാനമാണ് പാര്‍ട്ടി പരിഗണിച്ചത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക