അബര്ഡീന് സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍, 2018 ജൂണ്‍ 17-ാം തീയതി ശനിയാഴ്ച്ച അബര്ഡീന് മാസ്ട്രിക്ക് െ്രെഡവിലുള്ള സെന്റ് ക്ലെമെന്റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ (St .Clements Episcopal Church, Mastrick Drive, Aberdeen, Scotland, UK, AB 16 6 UF) കോട്ടയം ഭദ്രസന മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ:തോമസ് മോര് തിമോത്തിയോസ്സ് തിരുമേനി വി. കുര്‍ബ്ബാന അര്‍പ്പിക്കുന്നു.
2018 ജൂണ്‍ 16 -ാം തീയതി വെള്ളിയാഴ്ച്ച വൈകുന്നേരം 3.15ന് അബര്ഡീന് എയര്‍ പോര്‍ട്ടില്‍ എത്തിച്ചേരുന്ന
അഭിവന്ദ്യ ഡോ:തോമസ് മോര് തിമോത്തിയോസ്സ് തിരുമേനിയെ ഇടവക ഭരണ സമിതിയുടെ നേതൃത്വത്തില്‍ ഇടവക അഗങ്ങള്‍ ചേര്‍ന്നു സ്വീകരിക്കുന്നതും വൈകുന്നേരം 7ന് സന്ധ്യാ പ്രാര്‍ത്ഥനയും, സുവിശേഷ പ്രസംഗം ഉണ്ടായിരിക്കും.
2018 ജൂണ്‍ 17 -ാം തീയതി ശനിയാഴ്ച്ച രാവിലെ 6 30 ന് പ്രഭാത നമസ്കാരവും തുടര്‍ന്ന് ഡോ:തോമസ് മോര് തിമോത്തിയോസ്സ് തിരുമേനിയുടെ മുഖ്യാ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, അനുഗ്രഹ പ്രഭാഷണം, ആശിര്‍വാദം, കൈമുത്ത്, എന്നിവ ഉണ്ടായിരിക്കുന്നതാണ്. വിശ്വാസത്തോടും, പ്രാര്‍ത്ഥനയോടുംകൂടി നേര്‍ച്ചകാഴ്ച്ചകളുമായി വന്നു സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ ഏവരെയും കര്‍ത്തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.
2018 ജൂണ്‍16 വെള്ളി
03:15 PM സ്വീകരണം അബര്ഡീന് എയര്‍ പോര്‍ട്ടില്‍
06:00 PM സണ്ഡേസ്കൂള്
07.00 PM സന്ധ്യാ പ്രാര്‍ത്ഥന
07.30 PM സുവിശേഷ പ്രസംഗം: അഭിവന്ദ്യ ഡോ:തോമസ് മോര് തിമോത്തിയോസ്സ്മെത്രാപ്പൊലീത്ത
2018 ജൂണ്‍17 ശനി
06:30 AM പ്രഭാത നമസ്കാരം
07:00 AM വി. കുര്‍ബ്ബാന : അഭിവന്ദ്യ ഡോ:തോമസ് മോര് തിമോത്തിയോസ്സ്മെത്രാപ്പൊലീത്ത
08:00 AM മദ്ധ്യസ്ഥ പ്രാര്‍ത്ഥന
08:15 AM അനുഗ്രഹ പ്രഭാഷണം
08:45 AM ആശിര്‍വാദം, കൈമുത്ത്
പള്ളിയുടെ വിലാസം. St .Clements Episcopal Church , Mastrick Drive ,
AB 16 6 UF , Aberdeen , Scotland , UK .
കുടുതല്‍ വിവരങ്ങള്‍ക്ക് :
വികാരി റവ ഫാ: എബിന് മാര്‍ക്കോസ് - 07736547476
സെക്രട്ടറി രാജു വേലംകാല - 07789411249, 01224 680500
ട്രഷറാര്‍ ജോണ്‍ വര്‍ഗീസ് - 07737783234, 01224 467104