Image

ജോസ്‌ കെ മാണിക്ക്‌ ലഭിച്ചത്‌ പേയ്‌മെന്റ്‌ സീറ്റ്‌: പി.സി ജോര്‍ജ്‌

Published on 09 June, 2018
ജോസ്‌ കെ മാണിക്ക്‌ ലഭിച്ചത്‌ പേയ്‌മെന്റ്‌ സീറ്റ്‌: പി.സി ജോര്‍ജ്‌

കോട്ടയം: ജോസ്‌ കെ മാണിക്ക്‌ ലഭിച്ച രാജ്യസഭ സീറ്റ്‌ പേയ്‌മെന്റ്‌്‌ സീറ്റാണെന്ന ആരോപണവുമായി പി.സി ജോര്‍ജ്‌ എം.എല്‍.എ. കോണ്‍ഗ്രസ്‌ നേതൃത്വം കടുത്ത സാമ്പത്തികപ്രതിസന്ധി അനുഭവിക്കുകയാണ്‌. ഈയൊരു സാഹചര്യത്തില്‍ പ്രവര്‍ത്തകരുടെ വികാരങ്ങള്‍ പരിഗണിക്കാന്‍ കോണ്‍ഗ്രസിന്‌ ആവില്ലെന്നും പി.സി ജോര്‍ജ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക