Image

ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടല്ല പി.ജെ.കുര്യനെ വിമര്‍ശിച്ചത്‌ ; ഷാഫി പറമ്‌ബില്‍

Published on 10 June, 2018
ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടല്ല പി.ജെ.കുര്യനെ വിമര്‍ശിച്ചത്‌ ; ഷാഫി പറമ്‌ബില്‍


തിരുവനന്തപുരം : ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടല്ല പി.ജെ.കുര്യനെ വിമര്‍ശിച്ചതെന്ന്‌ ഷാഫി പറമ്‌ബില്‍ എംഎല്‍എ. ആരുടെയും മൈക്ക്‌ ആയിട്ടല്ല എംഎല്‍എമാര്‍ നിലപാടെടുത്തത്‌. നേതാക്കളെടുത്ത തീരുമാനത്തിന്‌ യുവ എംഎല്‍എമാര്‍ ഉത്തരവാദികളല്ലെന്നും ഷാഫി പറഞ്ഞു



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക