Image

കെ.പി.സി.സി ഓഫീസ്‌ വില്‍പനക്ക്‌ വെച്ചതായി പരസ്യം നല്‍കി പ്രതിഷേധം

Published on 10 June, 2018
കെ.പി.സി.സി ഓഫീസ്‌ വില്‍പനക്ക്‌ വെച്ചതായി പരസ്യം നല്‍കി പ്രതിഷേധം


തിരുവനന്തപുരം: രാജ്യസഭ സീറ്റ്‌ കേരള കോണ്‍ഗ്രസ്‌(എം)ന്‌ നല്‍കിയതിനു പിന്നാലെ  കോണ്‍ഗ്രസ്‌ സംസ്‌ഥാന കമ്മിറ്റി(കെ.പി.സി.സി) ഓഫീസായ ഇന്ദിരാഭവന്‍ വില്‍പനക്കു വെച്ചതായി പരസ്യം നല്‍കിക്കൊണ്ടാണ്‌കോണ്‍ഗ്രസ്‌ഫീസിനു മുമ്‌ബില്‍ റീത്തും ശവപ്പെട്ടിയും വെച്ചും പോസ്‌?റ്റര്‍ ഒട്ടിച്ചും പ്രതിഷേധങ്ങള്‍ അരങ്ങു തകര്‍ക്കുന്നതിനിടെ ഇതെല്ലാം മറി കടന്നുള്ള പ്രതിഷേധമാണിപ്പോള്‍ നടന്നിരിക്കുന്നത്‌
കോണ്‍ഗ്രസ്‌ സംസ്‌ഥാന കമ്മിറ്റി(കെ.പി.സി.സി) ഓഫീസായ ഇന്ദിരാഭവന്‍ വില്‍പനക്കു വെച്ചതായി പരസ്യം നല്‍കിക്കൊണ്ടാണ്‌?ഒരാള്‍ വികാരപ്രകടനം നടത്തിയത്‌. ഉപയോഗിച്ച സാധനങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും സഹായിക്കുന്ന ഒ.എല്‍.എക്‌സ്‌?ന്ന ഓണ്‍ലന്‍ ഷോപിങ്‌ സൈറ്റിലാണ്‌ ഓഫീസി?െന്‍റ ചിത്രം സഹിതംപരസ്യം നല്‍കിയിരിക്കുന്നത്‌?.

അനീഷ്‌? എന്നയാളാണ്‌? 10000രൂപ വില ആവശ്യപ്പെട്ടു?െകാണ്ട്‌? പരസ്യം പോസ്‌??യ്‌?തത്‌?. 'വില്‍പ്പനക്കുള്ള' വസ്‌?തുവി????െന്‍റ വിസ്‌?തൃതിയും പരസ്യത്തില്‍ നല്‍കിയിട്ടുണ്ട്‌?.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക