കോട്ടയം: രാജ്യസഭാ സീറ്റ് വിഷയത്തില്‍
തവി.എം.സുധീരന് മറുപടിയുമായി കെ.എം.മാണി കാര്യമറിയാതെയുള്ള
വിമര്‍ശനമാണ് സുധീരന്റേത്. കാര്യങ്ങള്‍ വസ്തുനിഷ്ഠമായി പരിശോധിച്ച ശേഷം വേണം
പ്രസ്താവനകള്‍ നടത്തേണ്ടതെന്നും മാണി പറഞ്ഞു.
ഭാവിയില്‍ ബി.?ജെ.പിയുമായി
കൂട്ട് കൂടില്ലെന്ന ഉറപ്പ് യു.ഡി.എഫിനും ജനങ്ങള്‍ക്കും നല്കാന് മാണി
തയ്യാറകുമോയെന്ന് സുധീരന് നേരത്തെ ചോദിച്ചിരുന്നു. മാണിയുടെ ചാഞ്ചാട്ട രാഷ്ട്രീയം
അദ്ദേഹത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കിയിരിക്കുകയാണെന്നും സുധീരന്
പറഞ്ഞിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല