Image

ത്രേസ്യാമ്മ ലൂക്കോസ് (61) ന്യൂയോര്‍ക്കില്‍ നിര്യതയായി

Published on 10 June, 2018
ത്രേസ്യാമ്മ ലൂക്കോസ് (61) ന്യൂയോര്‍ക്കില്‍ നിര്യതയായി
കോട്ടയം: നീണ്ടൂര്‍ തോട്ടത്തില്‍ ടി.ടി.ലൂക്കോസിന്റെ ഭാര്യ ത്രേസ്യാമ്മ (61)  നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 11ന് ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സിലുള്ള സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍. പരേത മറ്റക്കര നന്ദികുന്നേല്‍ കുടുംബാംഗം.

മക്കള്‍: തോമസ് ലൂക്കോസ്, അഞ്ജലി (ഇരുവരും ന്യൂയോര്‍ക്ക്). മരുമക്കള്‍: ജിബി വാര്യത്ത് നീണ്ടൂര്‍, ബിനിറ്റ് കിഴക്കേപറന്പില്‍ ഒളശ (ഇരുവരും ന്യൂയോര്‍ക്ക്). പരേതയുടെ ആത്മശാന്തിക്കായി
തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് നീണ്ടൂര്‍ സെന്‍റ് മിഖായേല്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും മറ്റു തിരുക്കര്‍മങ്ങളും ഉണ്ടായിരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക