Image

മഞ്ജു വാര്യരുടെ പിതാവ് മാധവ വാര്യര്‍ (70) അന്തരിച്ചു

Published on 10 June, 2018
മഞ്ജു വാര്യരുടെ പിതാവ് മാധവ വാര്യര്‍ (70) അന്തരിച്ചു
തൃശ്ശൂര്‍: നടി മഞ്ജു വാര്യരുടെ പിതാവ് പുള്ള് തിരുവള്ളക്കാവ് വാര്യത്ത് മാധവ വാര്യര്‍ (70) അന്തരിച്ചു. തൃശൂര്‍ ആലപ്പാട് പുള്ളിലുള്ള വീട്ടിലായിരുന്നു അന്ത്യം. തിരുവുള്ളക്കാവ് ക്ഷേത്രത്തിലെ എഴുത്തിനിരുത്തല്‍ ആചാര്യനായിരുന്നു അദ്ദേഹം.

അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഗിരിജ വാര്യരാണ് ഭാര്യ. നടന്‍ മധു വാര്യര്‍ മകനാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക