ഫോമാ കണ്‍വന്‍ഷനിലെ ഏറ്റവും മനോഹരമായ പരിപാടിയായ വിവിധയിനം കലാപരിപാടികള്‍, ജെയ് കുളമ്പില്‍, റോയി ചെങ്ങന്നൂര്‍ ടീം കോര്‍ഡിനേറ്റ് ചെയ്യും
വിവേകനന്ദൈന്റെ ഗാനമേള, മുതുകാടിന്റെ മാജിക്ക് ഷോ, സ്റ്റീഫന്‍ ദേവസിയുടെ സംഗീത പരിപാടി, ഫാ.ജോസഫ് പുത്തന്‍പുരക്കല്‍ അച്ഛന്റെ നര്‍മ്മ പ്രഭാഷണം, ജയരാജ് വാര്യരുടെ കോമഡി എന്നിവയാണു മുഖ്യ ആകര്‍ഷണം. ഇതിനു പുറമെ വിവിധ സ്റ്റേജുകളിലായി അമേരിക്കയിലെ പ്രതിഭകളും കലാവിരുന്ന് ഒരുക്കും
ഇവയെല്ലാം കോര്‍ത്തിണക്കി കണ് വന്ഷനെ ആസ്വാദ്യകരമാക്കുന്നത് പ്രോഗ്രാം ചെയര്മാന് ജെയ്കുളമ്പിലും, കോഡിനേറ്റര്‍ റോയി ചെങ്ങന്നൂരുമാണ്.
ഫോമാ ഭാരവാഹികള്‍ക്കു പുറമെ കണ് വന്‍ഷനു ചുക്കാന്‍ പിടിക്കുന്ന സണ്ണി വള്ളിക്കളം, ജോസ് മണക്കാട്ട്, സുരേഷ് രാമകൃഷ്ണന് എന്നിവരുടെ സഹായ സഹകരണവും ഉണ്ടായിരിക്കും.
Secretary is lavish in granting titles to his State and for those fell on his feet.