Image

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി'ചന്ദ്രിക'

Published on 11 June, 2018
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി'ചന്ദ്രിക'
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി ലീഗ് മുഖപത്രം'ചന്ദ്രിക'. രാജ്യസഭാ സീറ്റിന്റെ പേരില്‍ നേതൃത്വത്തെ ക്രൂശിക്കുന്നവര്‍ തിരുത്തേണ്ടിവരുമെന്നും ഇപ്പോഴത്തെ വിവാദം ജനാധിപത്യ വിശ്വാസികളെ ആശങ്കപ്പെടുത്തുന്നതാണെന്നും ചന്ദ്രികയുടെ മുഖപ്രസംഗത്തില്‍ വിമര്‍ശനമുണ്ട്. ഘടകകക്ഷികള്‍ രാജ്യസഭാസീറ്റ് ത്യാഗം ചെയ്തത് ചിലര്‍ സൗകര്യപൂര്‍വം മറക്കുന്നുവെന്നും മുഖപ്രസംഗത്തില്‍ ഓര്‍മിപ്പിക്കുന്നുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക