Image

ഫോമ കണ്‍വന്‍ഷന്‍: സുരേഷ് രാമകൃഷ്ണന്‍ അണിയറ പ്രോഗ്രാമിനു മേല്‍നോട്ടം വഹിക്കും

Published on 11 June, 2018
ഫോമ കണ്‍വന്‍ഷന്‍: സുരേഷ് രാമകൃഷ്ണന്‍ അണിയറ പ്രോഗ്രാമിനു മേല്‍നോട്ടം വഹിക്കും
ഫോമ കണ്‍വന്‍ഷനിലെ കലാപരിപാടികള്‍ക്ക് സുരേഷ് രാമകൃഷ്ണന്‍ മേല്‍നോട്ടം വഹിക്കും. മുതുകാട് മാജിക് ഷോ, വിവേകിന്റെ ഗാനമേള, സ്റ്റീഫന്‍ ദേവസിയുടെ കലാപ്രകടനം, പുത്തന്‍പുരയ്ക്കല്‍ അച്ചന്റെ പ്രഭാഷണം, ജയരാജ് വാര്യരുടെ കോമഡി ഷോ എന്നിവയുണ്ടായിരിക്കും.

റോയി ചെങ്ങന്നൂര്‍, ജെയ് കുളമ്പില്‍ എന്നിവര്‍ സുരേഷ് രാമകൃഷ്ണനൊപ്പം പ്രവര്‍ത്തിക്കും. ജോഷി വള്ളിക്കളവും, ജോസ് മണക്കാട്ടും, സുരേഷ് രാമകൃഷ്ണനൊപ്പം ഉണ്ടായിരിക്കും.
ഫോമ കണ്‍വന്‍ഷന്‍: സുരേഷ് രാമകൃഷ്ണന്‍ അണിയറ പ്രോഗ്രാമിനു മേല്‍നോട്ടം വഹിക്കും
Join WhatsApp News
ശശിയുടെ അച്ചൻ 2018-06-12 11:01:30
ഇടക്ക് അണിയറയിൽ നിന്നും അരങ്ങത്തേക്കും വരണം ട്ടൊ..
Aadu Thoma 2018-06-12 11:22:46
Arangum, sthanam kittan kalu piduthavum chilarkku oru weekness alle
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക