Image

ഹോസ്റ്റലില്‍ കയറി നഴ്‌സായ ഭാര്യയെ വെട്ടിയശേഷം ഭര്‍ത്താവ്‌ തൂങ്ങിമരിച്ചു

Published on 12 June, 2018
 ഹോസ്റ്റലില്‍ കയറി നഴ്‌സായ ഭാര്യയെ വെട്ടിയശേഷം ഭര്‍ത്താവ്‌ തൂങ്ങിമരിച്ചു


കൊച്ചി: ഇടപ്പള്ളിയിലെ സ്വകാര്യ ആശുപതിയില്‍ ജീവനക്കാരുടെ ഹോസ്റ്റലില്‍ ഭാര്യയെ വെട്ടി കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം. ആശുപത്രിയിലെ നഴ്‌സായ സന്ധ്യയെ വെട്ടിയതിനുശേഷം ഭര്‍ത്താവ്‌ മനോജ്‌ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചു. വെട്ടേറ്റ്‌ സന്ധ്യയുടെ കൈ അറ്റുപോയി. മുഖത്തും വെട്ടേറ്റിട്ടുണ്ട്‌. സന്ധ്യയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു കാരണമെന്താണെന്നു വ്യക്തമായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക