Image

കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്

Published on 12 June, 2018
കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്
കോട്ടയം: കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ശരീരത്തിലെ മുറിവുകളും ക്ഷതങ്ങളും എങ്ങനെ ഉണ്ടായി എന്ന് കണ്ടെത്താനായി സ്ഥല പരിശോധന നടത്തണം. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്ന ശേഷം അന്തിമ റിപ്പോട്ട് നല്‍കുമെന്നും മെഡിക്കല്‍ ബോഡ് വ്യക്തമാക്കി.

പതിനാറോളം മുറിവുകള്‍ പുഴയിലേക്ക് വീണതിന്റെ ഭാഗമായി ഉണ്ടായതാണോ എന്നാണ് ഇവര്‍ പരിശോധിക്കുക.

കെവിനെ പ്രതികള്‍ പിന്തുടര്‍ന്ന് പുഴയിലേക്ക് തള്ളിയിട്ടതാണോ അതോ മുക്കിക്കൊന്നതാണോ എന്നാണ് ഇനി അറിയാനുള്ളത്. 
Join WhatsApp News
Jesus 2018-06-12 17:10:48
അങ്ങനെ കെവിനെയും അവർ മുക്കി കൊന്നു . ആ കഥയ്ക്കും തിരീശീല വീണും

പണമാം മുന്തിരി കൊടുത്താൽ കാണാം 
മനുഷ്യ കുരങ്ങിന്റെ ചാട്ടം
അരപ്പിരി ഇളകിയാതാർക്കാണ് 
എനിക്കല്ല എല്ലാർക്കും എല്ലാർക്കും പിരിയിളക്കം  

 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക