Image

സുധീരനും പിജെ കുര്യനും തനിക്ക്‌ വേണ്ടപ്പെട്ടവര്‍; ഉമ്മന്‍ ചാണ്ടി

Published on 14 June, 2018
സുധീരനും പിജെ കുര്യനും തനിക്ക്‌ വേണ്ടപ്പെട്ടവര്‍; ഉമ്മന്‍ ചാണ്ടി

സുധീരനും പിജെ കുര്യനും തനിക്ക്‌ വേണ്ടപ്പെട്ടവരാണെന്ന്‌ ഉമ്മന്‍ ചാണ്ടി. പാര്‍ട്ടിക്ക്‌ ദോഷം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്‌ തന്നെ ഇവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക്‌ മറുപടി പറയുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക