Image

ശശിയെ സസ്‌പെന്‍ഡ്‌ ചെയ്യാന്‍ നിര്‍ദേശം

Published on 30 June, 2011
ശശിയെ സസ്‌പെന്‍ഡ്‌ ചെയ്യാന്‍ നിര്‍ദേശം
തിരുവനന്തപുരം: സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ശശിയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ്‌ ചെയ്യാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ്‌ നിര്‍ദ്ദേശിച്ചു. സ്വഭാവദൂഷ്യത്തിന്റെ പേരില്‍ ശശിയെ ജില്ലാ കമ്മിറ്റി തംതാഴ്‌ത്തിയിരുന്നു. നിര്‍ദ്ദേശം കേന്ദ്ര കമ്മറ്റിയുടെ തീരുമാനത്തിന്‌ അനുസരിച്ച്‌ സംസ്ഥാന നാളെ ചേരുന്ന കമ്മിറ്റി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക