Image

മാസപ്പിറവി കണ്ടു: വെള്ളിയാഴ്ച സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍

Published on 14 June, 2018
മാസപ്പിറവി കണ്ടു: വെള്ളിയാഴ്ച സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍

കോഴിക്കോട്:  കോഴിക്കോട് കപ്പക്കലില്‍ മാസപ്പിറവി കണ്ടു. വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. തെക്കന്‍ കേരളത്തിലും വെള്ളിയാഴ്ച ചെറിയ പെരുന്നാളായിരിക്കുമെന്ന് പാളം ഇമാമും അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക