Image

കെഎസ്‌ആര്‍ടിസി ബസ്‌ അപകടത്തില്‍പ്പെട്ടു

Published on 16 June, 2018
കെഎസ്‌ആര്‍ടിസി ബസ്‌ അപകടത്തില്‍പ്പെട്ടു
കെഎസ്‌ആര്‍ടിസി ബസ്‌ അപകടത്തില്‍പ്പെട്ടു. പത്തനംതിട്ടയില്‍ ഏനാത്ത് ജംങ്ഷനില്‍ ടിപ്പര്‍ ലോറിയും കെഎസ്‌ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിച്ച്‌ പതിനേഴ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക