Image

ജനറല്‍ സെക്രട്ടറി സ്‌ഥാനം ഒഴിയുമെന്ന്‌ എ.ബി ബര്‍ദന്‍

Published on 26 March, 2012
ജനറല്‍ സെക്രട്ടറി സ്‌ഥാനം ഒഴിയുമെന്ന്‌ എ.ബി ബര്‍ദന്‍
ന്യൂഡല്‍ഹി: കാലാവധി പൂര്‍ത്തിയായതിനാല്‍ സെക്രട്ടറി സ്‌ഥാനം ഒഴിയുമെന്ന്‌ സിപിഐ ജനറല്‍ സെക്രട്ടറി സെക്രട്ടറി എ.ബി ബര്‍ദന്‍ പറഞ്ഞു. പാര്‍ട്ടി ഭരണഘടന പ്രകാരം താന്‍ ഒഴിയേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. പാട്‌നയില്‍ സിപിഐയുടെ 21-ാം പാര്‍ട്ടി കോണ്‍ഗ്രസിനെത്തിയതായിരുന്നു ബര്‍ദന്‍. കേരളത്തില്‍ സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയെ 9, 10 തീയതികളില്‍ ചേരുന്ന സംസ്‌ഥാന കൗണ്‍സില്‍ യോഗം തെരഞ്ഞെടുക്കുമെന്നും ബര്‍ദന്‍ വ്യക്‌തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക